NASIRUSSUNNA
അഹ്ലുസ്സുന്ന യുടെ യഥാർത്ഥ രൂപമാണ് "സമസ്ത കേരള ജംഇയ്യത്തുൽ ഉലമ".. സമസ്തയുടെ ആദർശ പ്രചാരണവും.. എതിരാളികളെ പ്രതിരോധിക്കലും, മറ്റു വൈജ്ഞാനിക ചർച്ചകളുമാണ് ഈ ചാനലിന്റെ പ്രധാന ഉദ്ദേശം..
ചാനലിൽ അവതരിപ്പിക്കുന്ന കാര്യങ്ങൾ ചാനലിന്റെ അഡ്മിന്മാർ പരസ്പരം കൂടിയാലോചിച്ചു മാത്രമേ സംപ്രേഷണം ചെയ്യൂ.. അതിനാൽ ചാനലിൽ അവതരിപ്പിക്കുന്ന മുഴുവൻ കാര്യങ്ങളുടെയും ഉത്തരവാദിത്വം അഡ്മിന്മാർക്ക് ഉണ്ടായിരിക്കുന്നതാണ്
@അഡ്മിൻസ്
NASIRUSSUNNA WhatsApp link 👇
https://chat.whatsapp.com/EtqiPaL2f6v5AyihFVPCrS?mode=wwt
ലിബറൽ ഹുദവികളിൽ നിന്ന് വേറിട്ട ശബ്ദമായി ബാപ്പുട്ടി ഹാജി സ്വപ്നം കണ്ട സമസ്തയുടെ ഹുദവി.. 🔥🔥
ജമാഅതെ ഇസ്ലാമിക്കെതിരെ തുറന്നടിച്ച് #ഉസ്താദ് ഉമർ ഫൈസി 🔥🔥🔥🔥
പ്രമുഖ സൂഫിവര്യൻ ഏലംകുളം ബാപ്പു ഉസ്താദിനെതിരെ തെറിവിളിയുമായി ലീഗ് നേതാവ്... 😔😔
മദീന മുനവറയിൽ.... മധുഹൂറും മലർ വഴിയിൽ....
സമസ്തയുടെ ഫണ്ട് വാങ്ങി സമസ്തയെ നശിപ്പിക്കാനിറങ്ങിയവർ..||| ഒരു അനുഭവ കഥ 🔥🔥🔥
S(L)MF... മലയമ്മയുടെ മലംപൊള്ളുകൾ.. ഒരു വിശകലനം 🔥🔥||#Salmanazhari karulai
#SMFസമ്മേളനത്തിൽ സത്യം മറച്ചു വെച്ച് കളവു പറഞ്ഞ സമദ് പൂക്കോട്ടൂരിനെ പിടി കൂടുന്നു..||#samastha #smf
ഇലക്ഷൻ പ്രഖ്യാപനം കഴിഞ്ഞു 🔥🔥സുന്നി മനസ്സുകൾ എവിടെ നിൽക്കും?? 🔥🔥
ശജറകൾക്ക് അഭിമാനിക്കാം... ഉത്തരവാദിത്വത്തിൽ ജാഗ്രത പാലിക്കുക...||| #salman azhari karulai..
സയ്യിദുൽ ഉലമയെ കാണുമ്പോൾ തക്ബീർ ചൊല്ലുന്നതിൽ വെപ്രാളപ്പെടുന്നവരോട് #salman azhari karulai
ഉമറാക്കൾ ഇങ്ങനെയാണെങ്കിൽ അടുത്ത കർണാടക ഓട്ടവും കൂടി കാണേണ്ടി വരും😁😁
നളന്ദ വാർത്ത സമ്മേളന കോമഡികൾ😁😁 #abdussamadpookkottur
സമസ്തയിൽ സമവായം... ഒരു ലഘു വിവരണം
ശൈഖുന ശംസുൽ ഉലമയുടെ ഒരു മണിക്കൂറോളം വരുന്ന പ്രൗഢ പ്രഭാഷണം കേൾക്കാം 🌹🌹
ഗതി കിട്ടാത്ത സുഹാബികളുടെ കോപ്രായങ്ങൾ....
സയ്യിദുൽ ഉലമക്കെതിരെയുള്ള സുഹാബി കുപ്രചരണം തകർന്നടിഞ്ഞു...
എടക്കര മഹല്ല് ജനറൽ ബോഡിയിൽ സംഭവിച്ചതെന്ത് ⁉️സലീം വീണ്ടും അപഹാസ്യനാകുന്നു
സമസ്തയും ലീഗും ഒരുമിച്ചു പോകണമെങ്കിൽ....
#തഹിയ്യ..ദയവായി എട്ടുകാലി മമ്മൂഞ്ഞുകൾക്ക് അവസരം നൽകല്ലേ 🙏🙏🙏
തലക്ക് മീതെ ഫാസിസ്റ്റ് വാൾ തൂങ്ങി നിൽക്കുന്നു..ഇനി സുന്നി (മാത്രം)പറയരുത്
ഇലക്ഷൻ അടുക്കുമ്പോൾ സമിതിയുണ്ടാക്കിയാൽ മതിയോ?? ഉണ്ടാക്കിയ സമിതി എവിടെ ❗❗❗
ലിബറലുകളുടെ സമസ്ത വിരുദ്ധത വിചാരണ ചെയ്യപ്പെടണം
#ഹാദിയയിൽ മറഞ്ഞിരിക്കുന്ന #ലിബറൽ ഹുദവികളുടെ ശരീഅഃത് വിരുദ്ധത..ഒരു ലാബ് പരിശോധന
സമസ്തക്ക് നേതാക്കൾ നൽകിയ യതെളിവുകളിൽ ചിലത്
#SMFതിരിമറികൾ..നേതാക്കളിലുള്ള പ്രതീക്ഷ അസ്ഥാനതല്ല സമസ്ത മക്കൾ പിടി കൂടിയതിന്റെ റിസൾട്ട് വന്ന്തുടങ്ങി
ഈ കളവ് ആവർത്തിച്ചു പറഞ്ഞ് എത്ര വർഷം ലിബറലുകൾ ഹുദവികളെ വഞ്ചിച്ചു ⁉️
#Smf ന്റെ പേരിൽ ഫിത്നയുമായി വന്ന സുഹാബികളുടെ കർണാടക ഓട്ടം😁😁.... വിശദവിവരണം കേൾക്കാം
മലപ്പുറത്ത് ലിബറലിസബാധ കേറിയ ഉമ്മർ കോയകളുടെ മുഖം മൂടി നീങ്ങാനുണ്ടായ രണ്ട് കാരണങ്ങൾ ❗❗❗❗
നാസർ കൊളായിയോട് പിടിച്ചു നിൽക്കാൻ കഴിയാത്ത ജാള്യതതീർക്കാൻ സമസ്തനേതൃത്വത്തെ തെറി പറഞ്ഞു പോയ ഭീരുക്കൾ
ദാറുൽ ഹുദയെ യഥാർത്ഥ രൂപത്തിൽ സംരക്ഷിക്കുക 🔥🔥