Abdul Jabbar Madeeni

GUIDANCE TV ISLAMIC DAWA YOUTUBE CHANNEL. സൗദി അറേബ്യയിലെ ദമ്മാം ഇന്ത്യൻ ഇസ് ലാഹി സെൻ്റർ ഇസ്ലാമിക പഠന പ്രബോധനരംഗത്ത് നടക്കുന്ന പരിപാടികൾ സാമൂഹ്യ മാധ്യമ ശൃംഖലയായ യൂട്യൂബിൽ ആരംഭിച്ച ഗൈഡൻസ് ടിവിയിലൂടെ വിശുദ്ധ ഖുർആൻ ഹദീസ് പഠന ക്ലാസുകൾ, വാരാന്ത്യ പ്രഭാഷണങ്ങൾ, ധാർമിക വൈജ്ഞാനിക അധ്യാപനങ്ങൾ തുടങ്ങി നിരവധി വിജ്ഞാന സദസ്സുകൾ ഗൈഡൻസ് ടിവിയിലൂടെ പ്രേക്ഷകർക്ക് ലഭ്യമാകും