Punnyalans Vlog

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചുവരുന്ന ചെറുപ്പക്കാരാണ് ഞങ്ങൾ. പ്രവർത്തന മേഖലകൾ തികച്ചും വ്യത്യസ്തമാണെങ്കിലും ഞങ്ങൾ യാത്രയെ ഒരുപോലെ ഇഷ്ട്ടപെടുന്നു. വർഷങ്ങളായുള്ള സുഹൃത്ത്ബന്ധത്തിന്റെ ഇടയിൽ ഒരുമിച്ചുള്ള യാത്രകൾ ഒട്ടനവധി ഉണ്ട്. ഈ യാത്രകൾ ആണ് ഞങ്ങളെ ഒരു യൂട്യൂബ് ചാനൽ എന്ന ആശയത്തിലേക്ക് വഴിതെളിയിച്ചത്.ഒരുമിച്ചുള്ള യാത്രകൾ ക്യാമറകണ്ണിലൂടെ പകർത്തുക എന്നത് ഞങ്ങളുടെ ഒരു വിനോദം കൂടിയാണ്. Punnyalans Vlog എന്ന youtube ചാനലിലൂടെ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന videos Travelling, Fishing, Cooking, Camping എന്നിവയെ കേന്ദ്രീകരിച്ചുട്ടുള്ളവയാണ്. അറിയുന്നതും അറിയപെടാത്തതുമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതും നിങ്ങളിലേക്ക് എത്തിക്കുന്നത്തിനും ഞങ്ങൾ പരിശ്രമിക്കുന്നു.

ഞങ്ങളുട യാത്രകൾ തീർന്നിട്ടില്ല തുടങ്ങിയിട്ടേയുള്ളൂ......

"ഓരോ യാത്രയും ഓരോ പുതിയ തുടക്കമാണ് "

📱📲 09605413502
09645340299