SS VLOGS

പ്രിയ സുഹൃത്തുക്കളെ ഈ ചാനലിൽ വരുന്ന വീഡിയോകൾ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയുള്ള വിഷയങ്ങൾ ആയിരിക്കും
ചരിത്രത്തിൽ അടയാളപ്പെടുത്തിയ വ്യക്തിത്വങ്ങൾ, ചരിത്ര നിർമിതികൾ, ചരിത്ര സംഭവങ്ങൾ, ചരിത്രത്തിൻറെ ഭാഗമായ ആരാധനാലയങ്ങൾ , എന്നിങ്ങനെ ചരിത്രവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെക്കുറിച്ചുള്ള വീഡിയോകളും ഒപ്പം യാത്രകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് യാത്ര വീഡിയോകളും ഉണ്ടാകും നമ്മൾ സ്ഥിരം കണ്ടു പരിചയം ആയ രീതിയിൽ അല്ലാതെ ആ സ്ഥലങ്ങളുടെ ചരിത്രം ആവും പറയുക.

ദയവായി ഞങ്ങളുടെ വീഡിയോകൾ കാണുക, ഷെയർ ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക , നന്ദി

Please watch, share, and subscribe to our videos, thank you.