Travdine
ഇത് ട്രാവൽ + ഫുഡിങ് എന്ന ഉദ്ദേശത്തോടു കൂടി തുടങ്ങിയ ഒരു ചാനൽ ആണ്. ഞങ്ങളെ കൊണ്ട് അത് എത്രത്തോളം Xplore ചെയ്യാൻ പറ്റുന്നോ അത്രത്തോളം ചെയ്യും. ഈ ചാനൽ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങളുടെ എല്ലാ അഭിപ്രായങ്ങളും ഞങ്ങൾ പ്രതിക്ഷിക്കുന്നു...
Kabeer M
9744439996
Insta:- I'm on Instagram as @kabeererm. Install the app to follow my photos and videos. https://www.instagram.com/invites/contact/?i=p4vabv172pk&utm_content=82e7zg
FB :- Kabeererm
ലോകത്തിലെ ഏറ്റവും വലിയ സദ്യയായ ആറന്മുള വള്ളസദ്യ
എവിടെനോക്കിയാലും ക്ഷേത്രങ്ങൾ മാത്രം കാണുന്ന അയോധ്യ
കണ്ടാമൃകത്തെ കാണാൻപോയ എനിക്ക് കിട്ടിയ പണി നിങ്ങൾക്ക് കിട്ടാതിരിക്കട്ടെ
ഇങ്ങനെയുള്ള സ്ഥലത്തും മനുഷ്യരെ ദഹിപ്പിക്കുമോ?
രാജകുമാരിയെ കാണാൻ നേപ്പാളിലെ കൊട്ടാരത്തിൽ
Bhudhanath stupa യുടെ ചരിത്രവും വിശേഷങ്ങളും
കാശിപോലൊരു ക്ഷേത്രം നേപ്പാളിലുള്ളത് അറിയുമോ?
നേപ്പാളിൽ പോയിട്ട് യോദ്ധ ഫിലിമിന്റെ ലൊക്കേഷൻ കാണാതിരിക്കാൻ പറ്റുമോ
നേപ്പാളിൽ പോയാൽ Mount Everest കാണാതെ വരാൻ പറ്റുമോ?
Adventure ഇഷ്ടമുള്ളവർ എന്തായാലും പോകേണ്ട സ്ഥലം #thecliff
Nepal diaries 03 - Pokra യിലെ കാഴ്ച്ചകളും Night life ഉം കാണണ്ടെ?
Nepal diaries 02 - Lumbini യിലെ ബുദ്ധ ക്ഷേത്രങ്ങളും കാഴ്ചകളും
Nepal diaries started vlog:01
ചിതൽ ശല്യമുണ്ടെങ്കിൽ ഈ വീഡിയോ ഉപകാരപ്പെടും
EV ക്ക് മാത്രമായി നമ്മുടെ മലപ്പുറത്ത് LUXON TATA യുടെ കിടിലൻ SHOWROOM
Big അല്ല Bigger അല്ല Biggest Offer On Nesto
നിങ്ങൾ കണ്ടിട്ടുംകേട്ടിട്ടുമുള്ള FRUITBAE അല്ല,ഇപ്പൊ അടിമുടി മാറി...ഇനി ഒന്ന് try ചെയ്തുനോക്കിയാലോ?
food കഴിക്കാൻതാല്പര്യം ഇല്ലെങ്കിലും ഇവര് നമ്മളെ വിളിച്ചുകേറ്റും...
എവിടെയും കിട്ടാത്തവിലക്ക് മസാലാഷവായ ഇവിടെക്കിട്ടും...ഇതിലും കുറവിൽ ഇതിലും രുചിയോടെ എവിടെക്കിട്ടും?
സുന്ദരികുട്ടികൾ വിളമ്പുന്ന കിടിലൻ ബിരിയാണിയും 60 രൂപക്ക് കിട്ടുന്ന മോജിറ്റോയും കഴിച്ചിട്ടുണ്ടോ
Spicy special ആയിട്ടുള്ള jolo fries കഴിച്ചിട്ടുണ്ടോ???
ഈ ഓണത്തിന് വീട്ടിൽ സദ്യ ഉണ്ടാക്കുന്നതിലും രുചിയിൽ ചങ്ങരംകുളത്തുള്ള Ananda Bhavan ൽ നിന്നും കഴിക്കാം
മട്ടൻബിരിയാണി ആശിച്ചുപോയ ഞങ്ങൾ ബീഫ്ചില്ലി കഴിച്ചു പോരേണ്ടിവന്നു....
നല്ല മട്ടിൽ വിളമ്പിയാൽ വേണ്ട എന്നുപറയാത്ത രണ്ടുസാധനമേ ഉള്ളൂ അല്ലേ
ഓഫറുകൾ വരിക്കോരിക്കൊടുക്കുന്ന nesto യുടെ 2nd Anniversary ക്ക് എന്തൊക്കെ ഓഫറുണ്ടെന്നറിയണ്ടേ
ഈ കഞ്ഞിക്കട നിങ്ങൾക്കറിയുമോ?
വമ്പൻ ഓഫറുമായി nesto Mega Sale phase 2 തുടങ്ങിയത് അറിഞ്ഞില്ലേ???
ഒരു മട്ടൻബിരിയാണി കഴിക്കാൻ എത്രയും തിരക്കോ?അതും ടോക്കൺ എടുത്ത് അരമണിക്കൂർ കാത്തുനിൽക്കണം
ഗോവയിലും ബാംഗ്ലൂരും ഉള്ളപോലെ നമ്മുടെ കണ്ണൂരും DJ യോടൊപ്പം food കഴിക്കാൻ കിണ്ണങ്കാച്ചി spot-Restobar
Seafood ന് മാത്രം special ആയി സമുദ്ര seafood restaurant