AKSHARAMUTTAM

അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായുള്ള SCERT മലയാളം പഠനസഹായി.പാഠഭാഗങ്ങളുടെ സമഗ്രമായ വിശകലനവും പാഠഭാഗപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചോദ്യങ്ങളുടെ ഉത്തരമാതൃകകളും ഉൾപ്പെടുത്തി തയാറാക്കിയ ക്ലാസ്സുകൾ.


കേരള പി എസ് സി , ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് SCERT പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ മലയാളം , കല സാഹിത്യം -സംസ്കാരം, കേരളചരിത്രം എന്നിവയുടെ ക്ലാസ്സുകളും മുൻവർഷചോദ്യോത്തരങ്ങളുടെ വിശകലനവും.

Classes led by,
Dr.Geethu Sidhan G
MA, NET-JRF, PhD, Post Doctoral Fellow