Anamika Edathara

"ഇന്ത്യ ഗ്രാമങ്ങളിൽ വസിക്കുന്നു." കാലം ഇനിയും ഈ വാക്കുകളുടെ അർത്ഥം മായ്ച്ചു കളഞ്ഞിട്ടില്ല... ഇത് ഗ്രാമീണതയുടെ ജീവനും ജീവിതവുമാണ്.ഇത് ഗ്രാമീണതയുടെ താളവും ശ്രുതിയുമാണ്.ഇത് ഗ്രാമീണ മായ കാഴ്ച്ചയും കാഴ്ച്ചപ്പാടുമാണ്. ഗ്രാമാന്തരങ്ങളിൽ അറിയപ്പെടാതെ കിടക്കുന്ന കലയുടെയും കാലത്തിന്റെയും മഴവില്ലുകളെയും മൗനങ്ങളെയും നിങ്ങൾക്ക് മുൻപിലേക്ക് ആനയിക്കുന്ന പുതിയ കാലത്തിന്റെ വിദുര നേത്രങ്ങളുമായി... എന്നും നിങ്ങളോടൊപ്പം.