House driver shareef
House driver shareef
എന്റെ പേര് ഷെരീഫ്.
ഞാൻ മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് ആണ്.
ഞാൻ ചെയുന്ന ജോലി നിങ്ങളെയും കാണിച്ചു തരാം എന്ന് കരുതി തുടങ്ങിയ ഒരു ചെറിയ ചാനൽ ആണ് ഇത്.അപ്പൊ നിങ്ങള് എല്ലാവരും support ചെയുക 🥰
ഹൗസ് ഡ്രൈവർ വീണ്ടും വന്നൂട്ടോ. ഇത് വരെ എവിടെയായിരുന്നു...?
നൂനുവിന് പനിയുംപിന്നെ ഓന്റെ മീൻ കുളവും
ഫാമിലിക്ക് ഒരു വമ്പൻ സർപ്രൈസ് ടൂർ
പുതിയ ജോലിയും ഒരു ചെറിയ യാത്രയും
ജോലി ഇല്ലാത്ത ഭർത്താവിന്റെ അവസ്ഥ
ഞമ്മളെ ഒരു ദിവസം മക്കളും പെണ്ണുങ്ങളും പിരാകിട്ടുണ്ടാവും
ഞമ്മളെ ബലി പെരുന്നാളും വിശേഷങ്ങളും
എല്ലാവരും ചോദിച്ച ഞമ്മളെ ഹോം ടൂർ
ആകെപ്പാടെ കിട്ടിയ ലീവ് വിറകും ചക്കയും കൊണ്ടുപോയി
ഹൗസ് ഡ്രൈവറുടെ പുതിയ ജോലിയും കുട്ടികളുടെ കൂടെ തൊട്ടിലേക്കും
വീട്ടിലെ വിശേഷവും തിരിച്ചു നാട്ടിലേക്കും
കാണേണ്ട കാഴ്ചകളും ഞാൻ പാണ്ടിക്കാട് എത്തിയ കഥയും
കുടഗിലോക്ക് ഒരു യാത്ര പിന്നെ അവിടെത്തെ വിശേഷങ്ങളും part -1
ഹൗസ് ഡ്രൈവറുടെ തിരിച്ചുവരവും. കൂട്ടിനു കിട്ടിയ മറിയവും
അളിയൻ കരഞ്ഞത് എന്തിനാണെന്ന് കേട്ട് ഞെട്ടി
ഹൗസ് ഡ്രൈവർ ജോലി കിട്ടുന്നെങ്കിൽ ഇങ്ങനെത്തെ വീട്ടിൽ കിട്ടണം
സബ്സ്ക്രൈബ്റെ വക സമ്മാനങ്ങൾ വല്ലിമ്മാക്ക് പനിയും
10k subscribers എത്ര കിട്ടി വരുമാനം
അറബ് വീടിന്റെ മുകൾ ഭാഗത്ത് ഇതൊക്കെയാണ്
വല്ലിമ്മാന്റെ ഓരോ entertainment
വല്ലിമ്മ വീണ്ടും പോയി മനസ്സില്ല മനസോടെ
വല്ലിമ്മ വന്നു മക്കളെ ഞമ്മക്ക് പണിയും തന്നു
ഞമ്മളെ ജൂലിനെ കാണാനില്ല
ഒരു ദിനാർ കൊണ്ട് കുവൈത്ത് കാണാൻ പോയ house driver
ആ മരണ വാർത്ത കേട്ട് എല്ലാവരും സങ്കടത്തിലായി
പനിയായിട്ടും ലീവില്ല ഇങ്ങനെയും കുറെ പാവങ്ങൾ
ജൂലിക്ക് സിവിൽ ID കിട്ടി ഞമ്മക്ക് പണി കിട്ടി
അങ്ങനെ ഞമ്മളെ കാരിങ്ങൾക്ക്ഒരു തീരുമാനമായി
ഉറുമ്പുകളെ പോലും വെറുതെ വിടാത്ത ക്രൂരൻ ഡ്രൈവർ
വല്ലിമ്മയും ഞാനും മുട്ടനടി ഇനി കുവൈറ്റിൽ വല്ലിമ്മ കാണാത്ത സ്ഥലം ഇല്ല