The Practical Malayali by Anudeep

*A channel to improve your life*

“Life is 10% what happens to you and 90% how you react to it.”

Hi,
ഞാൻ അനുദീപ്, 10വർഷത്തെ അദ്ധ്യാപന പരിചയം ഉണ്ട്... ഇപ്പോൾ Civil Service Training faculty ആയി വർക്ക്‌ ചെയുന്നു.

*THE PRACTICAL MALAYALI* എന്നത് എന്റെ ഒരു Motivation & Inspiration ചാനൽ ആണ്....

Confidence boost ചെയ്യാനും Focus കൂട്ടാനും ഇതു നിങ്ങളെ സഹായിക്കും. Students ഉപയോയോഗിക്കേണ്ട Learning and study Tips ഉം ഇതിൽ നിങ്ങൾക്കു കാണാം.

*Tension, stress, depression* എന്നതിൽ നിന്നും രക്ഷ കിട്ടാൻ ഉള്ള simple psychological tricks ഉം ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ❤️😇

എല്ലാം മലയാളി സുഹൃത്തുക്കളുടെയും സപ്പോർട്ടും അനുഗ്രഹവും പ്രതീക്ഷിക്കുന്നു 😇❤️🙏

Please *subscribe* and support the channel.

***This channel focuses on Motivation, Confidence building and to provide practical solutions to our every day problems.

It contains practical and psychological tricks to make our life easier.***


Pls support and *SUBSCRIBE* the channel....😇❤️🙏