Karichal palli

✅കാരിച്ചാൽ സെന്റ് ജോർജ് ഓർത്തഡോക്ക്‌സ്‌ ദേവാലയം നക്ഷത്ര ശോഭയോടെ ദേശം മുഴുവൻ അനുഗ്രഹം വർഷിച്ചു നിലകൊള്ളുന്നു… ഇടവക കാവൽപിതാവായ മാർ ഗീവർഗീസ് സഹദായുടെ… മാധ്യസ്ഥത എങ്ങും അനുഗ്രഹങ്ങൾക്കു കാരണമാകുന്നു…. ദേവാലയത്തിന്റെ പുതിയ മുഖo അന്നും ഇന്നും എന്നും ശോഭിക്കുന്നു…..

Malankara Orthodox Church
St .George Orthodox Church ,Karichal - കാരിച്ചാൽ പള്ളി

contact information
mail ID. [email protected]

Sunny Joseph Thampan
Romin T Roy
Lenju George
Nidhin Chacko
Anju Ajan
Jithu Joshua