Abu Raza

വാക്കും, വരയും, വർണ്ണനയും, ലയവും, സ്വരവും, ശ്രുതിയും, താളവും ഒത്തൊരുമിക്കുന്ന മദീന രാജകുമാരന്റെ മദ്ഹിന്റെ പാലാഴിയെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു ABU RAZA
മ്യൂസിക്കിന്റെ അകമ്പടികളില്ലാതെ പാശ്ചാത്യ സംഗീതത്തിന്റെ അലയൊലികളില്ലാതെ പ്രേഷകരുടെ മനം നിറക്കുന്ന ശബ്ദ മാധുര്യങ്ങളാൽ ഹബീബിന്റെ ഇശലുകൾ കേൾക്കാം....