Ulsavakeralam

എല്ലാവർക്കും നമസ്കാരം. ഈ ചാനൽ ഞങ്ങളുടെ ഒരു പുതിയ സംരംഭം ആണ്. മലയാളികൾക്ക് ഒരിക്കലും ഉപേക്ഷിക്കാൻ പറ്റാത്ത ഒന്നാണ് ഉത്സവങ്ങളും ആനകളും അതിനോടനുബന്ധിച്ചുള്ള പൈതൃകങ്ങളും സംസ്കാരങ്ങളും. ഇതിനെയൊക്കെ കോർത്തിണക്കികൊണ്ടു ഒരു കുടക്കീഴിൽ കൊണ്ട് വരാനുള്ള ഞങ്ങളുടെ ഒരു എളിയ പരിശ്രമമാണ് ഉത്സവകേരളം എന്ന ഈ ചാനൽ.
ഒരു പാട് കുറവുകൾ ഉണ്ടാകും. അഭിപ്രായങ്ങൾ അറിയിക്കുക

www.ulsavakeralam.com