Vynika Melodies

നിലാവ് തഴുകുന്ന രാത്രികളിൽ, ഓർമകളുടെ ഇടത്താവളങ്ങളിൽ, ഇളം തെന്നലായി, സ്നേഹവർണങ്ങൾ ചാലിച്ചെടുത്തു, കാറ്റിന്റെ താളത്തിൽ നിങ്ങൾക്കൊപ്പം ചേർന്ന് പാടാൻ.....
ഒരു സംഗീത യാത്രയുടെ തുടക്കം...
സുഖമുള്ളോർമകളുടെ മഞ്ഞു പെയ്തിലും, മനസിരമ്പത്തിന്റെ പെരുമഴ പെയ്തിലും, തളിരിന്റെ നിദ്ര വിട്ടുണരൽ പോലെ,നനുത്ത നിലാവിന്റെ പട്ടുടയാടായാൽ തലോടാൻ
ഒരു കാവ്യയാത്ര..
പ്രണയത്തിന്റെ ഇമ്പവും വിരഹത്തിന്റെ തീചൂടും, പുത്തൻ തലമുറ കുപ്പായങ്ങളുടെ പലപളപ്പുമായി നിറമുള്ള ഓർമകളുടെ കുംകുമസന്ധ്യയിൽ ചാലിച്ചെഴുതിയ ഒരു സ്നേഹ സാന്ത്വന തൂവലായി നിങ്ങളെ തഴുകാൻ നിങ്ങളുടെ സ്വന്തം വൈണിക....
ഒത്തുചേരു ഞങ്ങൾക്കൊപ്പം..

ചാനൽ like ചെയ്യുക, subscribe ചെയ്യുക.

നിങ്ങളുടെ എല്ലാ പ്രോത്സാഹനങ്ങളും ഈ സംഗീത യാത്രയോടൊപ്പം എന്നും ഉണ്ടാകണം എന്നാഗ്രഹിക്കുന്നു..