ഭാഷാലോകം ഷൈനി ടീച്ചർ BHASHALOKAM SHINY TEACHER

മലയാളഭാഷാപഠനസഹായി
Malayalam classes for high school students (Kerala syllabas)

ഗവൺമെൻറ് സർവ്വീസിൽ നിന്നും വിരമിച്ച ഒരു മലയാളം അധ്യാപികയാണ് ഞാൻ. 33 വർഷം മലയാളം പഠിപ്പിച്ചു. മതി വരാത്തതിനാൽ ഇങ്ങനെയൊരു ക്ളാസ്സ് ആരംഭിച്ചു. ഇഷ്ടപ്പെടുകയാണെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ലൈക്കും കമൻറും തരുമല്ലോ
നന്ദി
ഷൈനി. കെ. എ
റിട്ടയേഡ് ഹെഡ്മിസ്ട്രസ്സ്