Oru Kadha Sollattuma 2.0
ലോകത്തിലെ പല ഭാഷകളിലെ സിനിമകളുടെയും റിയൽ ലൈഫ് സ്റ്റോറിയും 10 മിനിറ്റിനുള്ളിൽ കേൾക്കാൻ തയ്യാറായിക്കോളു ...ഒരു കഥ സൊല്ലട്ടുമാ. Sir
Hello Everyone...We have Too many Languages In this World...So that I am here to take u everywhere who is making Movies.
This Channel Is based on Movie Reviews, TV Show Reviews, and Some Mystery informations in Malayalam Language
ഒരു വലിയ കുഴിയിൽ താമസിക്കുന്ന കുറെ തടവുപുള്ളികൾ.... അവർക്കവിടെ നിന്നും രക്ഷപെടാനാകുമോ?
വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ ക്യാമറാമാനും അവതാരികയും കണ്ട ഞെട്ടിക്കുന്ന ദൃശ്യങ്ങൾ...
ഓരോ മൂന്ന് മാസം കൂടുംതോറും പെൺകുട്ടികളെ കാണാതാകും. മനുഷ്യനെ ബലികൊടുക്കുന്ന സൈക്കോ....
PART 2 | ANOOP GOVINDAN'S OWN VOICE | സ്വന്തം ഓഫീസിലേക്ക് കള്ളനെപ്പോലെ വരുന്ന നായകൻ...😂😂😂.....
ANOOP GOVINDAN'S OWN VOICE | സ്വന്തം ഓഫീസിലേക്ക് കള്ളനെപ്പോലെ വരുന്ന നായകൻ, 😂😂😂 കൊറിയൻ ആക്ഷൻ കോമഡി.
ഇന്നും ചുരുളഴിയാത്ത നിഗൂഢത.... ഈ വീഡിയോ കണ്ടാൽ നിങ്ങൾ, ആകാശ യാത്രക്ക് മടിക്കും.
നരകത്തിലേക്കുള്ള വാതിൽ, അങ്ങനെയൊന്നുണ്ട് ഭൂമിയിൽ; 50 വർഷത്തിലേറെയായി കത്തുന്ന മഹാത്ഭുതം
നൂറ്റാണ്ടുകളായി, ലോകത്തെ മുഴുവൻ ഭയപ്പെടുത്തിയ കടലിലെ ഗർത്തം. ശരിക്കും എന്താണിവിടെ സംഭവിക്കുന്നത്?
ജപ്പാനിലെ ഈ പൈശാചികമായ കാടിനെക്കുറിച്ച് നിങ്ങൾ അറിയാതെ പോകരുത്..
മനുഷ്യ ശരീരം കടിച്ചു കീറി ഭക്ഷിക്കുന്ന സോമ്പികളും അവർക്കിടയിൽ നിസ്സഹായരായി കുറച്ചു മനുഷ്യരും!!
കുഞ്ഞുപെങ്ങളെ രക്ഷിക്കാൻ പോരാടുന്ന സഹോദരൻ.. കഥയിൽ പിന്നീട് എന്ത് സംഭവിച്ചു എന്നറിയാം..
മൂന്ന് മന്ത്രവാദിനികളും അവരെ സഹായിക്കാൻ ഒറ്റകണ്ണുള്ള ഒരു മാന്ത്രിക പുസ്തകവും!
ഒരു മോഷണം വരുത്തിവച്ച വിന.. മോഷണത്തിൽ ഇവർക്കു മുന്നിൽ കള്ളന്മാർ പോലും തോറ്റുപോകും..
ഈ പോലീസ്കാരന്റെ പെടാപ്പാടുകൾ നിങ്ങളെ ചിരിപ്പിച്ചു കൊല്ലും
എവിടെ തിരിഞ്ഞാലും zombieകൾ.. കൊച്ചുകുട്ടി അടങ്ങുന്ന സംഘത്തിന്റെ ജീവൻ മരണ പോരാട്ടം
ക്രൂരമായ മണ്ടത്തരങ്ങളുമായി അവർ വീണ്ടുമെത്തി പുതിയ പൊല്ലാപ്പുകളുണ്ടാക്കാൻ
ഈ മണ്ടന്മാർ കാണിച്ചുകൂട്ടുന്ന പൊല്ലാപ്പുകൾ നിങ്ങളെ ചിരിപ്പിച്ചു കൊല്ലും
ഇതൊരു ഉത്തര - ദക്ഷിണ കൊറിയൻ കൂട്ടുകെട്ടിന്റെ കഥ........
നടുക്കുന്ന സംഭവ വികാസങ്ങളോടെ ഒരു ട്രാജഡി കോമഡി ത്രില്ലർ..........
ഇത് ഒരു ദിവസം നീണ്ടു നിന്ന ദുരന്തം! അകാരണമായി മനുഷ്യർ ആത്മഹത്യ ചെയ്യുന്ന അപൂർവ പ്രതിഭാസം
ഈ സൈക്കോയിൽ നിന്നും രക്ഷപെടാൻ പാവം മത്സ്യകന്യകയെ സഹായിക്കാൻ എത്തിയത് ആര്?
സ്വർഗ്ഗമുണ്ടോ അതോ ഇതൊരു കെട്ടുകഥയാണോ? ഇത് ലോകത്തിന്റെ രണ്ടു കോണുകളിൽ ഉണ്ടായ യഥാർത്ഥ സംഭവം!
ഇതൊരു കൊടും സൈക്കോ... ഇവൾ ചെയ്യുന്ന ദുഷ്ടത്തരങ്ങൾക്ക് അറുതിയില്ല.....
ഭൂമിയിലേക്ക് എത്തപെട്ട ഈ സൂപ്പർഹീറോ യെ കുറിച്ച് നിങ്ങൾ അറിയാതെ പോകരുത്!
ശ്വാസമെടുത്താൽ ജീവൻ പോവും! ഇതു കണ്ടാൽ പിന്നെ ആരും മോഷണത്തിന് മുതിരില്ല.....
ബാങ്ക് കൊള്ളയടിക്കുന്നവരെ പിടിക്കാൻ ടാക്സി പിടിച്ച് പോയ പോലീസിന് കിട്ടിയത് ഒരു അടാർ റേസിംഗ് ഡ്രൈവറെ.
സ്വപ്നം കാണാൻ പഠിപ്പിച്ച അബ്ദുൾ കലാമിന് അഭിമാനമായി മാറിയ ഒരു കൊച്ചു മിടുക്കന്റെ കഥ.....
കഴിവു കൊണ്ടും സൗഹൃദം കൊണ്ടും ഈ കൊച്ചു മിടുക്കൻ നിങ്ങളുടെ മനസ്സു കീഴടക്കും......
ആഫ്രിക്കയിൽ നടന്ന ഒരു യഥാർത്ഥ സംഭവ കഥ.....
മരണ തടാകത്തിലെ പോരാട്ടം അവസാനത്തിലേക്ക്!!