ZION REALTORS TRIVANDRUM

🏠 ZION REALTORS TRIVANDRUM-ലേക്ക് സ്വാഗതം! 🌟
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന, 7 വർഷത്തെ വിശ്വാസവും അനുഭവവുമുള്ള നിങ്ങളുടെ വിശ്വസ്ത Real Estate പങ്കാളിയാണ് ഞങ്ങൾ.

ഞങ്ങളുടെ ലക്ഷ്യം — ഓരോ പ്രോപ്പർട്ടി ഇടപാടും ലളിതവും, സൂതാര്യവും, സുരക്ഷിതവുമായ രീതിയിൽ നടത്തുക എന്നതാണ്.
വീടുകൾ വാങ്ങാനും വിൽക്കാനും ആഗ്രഹിക്കുന്നവർക്കും, നിക്ഷേപത്തിന് അനുയോജ്യമായ സ്ഥലങ്ങൾ അന്വേഷിക്കുന്നവർക്കും വിശ്വസ്തമായ സേവനമാണ് ഞങ്ങൾ നൽകുന്നത്.

🏡 വീടുകൾ, പ്ലോട്ടുകൾ, വില്ലകൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്മെന്റുകൾ & കോമേഴ്ഷ്യൽ പ്രോപ്പർട്ടികൾ വാങ്ങൽ–വിൽപ്പന

🏘️ Property Management & Property Consultancy സേവനങ്ങൾ

📈 Real Estate മാർക്കറ്റ് അപ്ഡേറ്റുകളും ഇൻവെസ്റ്റ്മെന്റ് ടിപ്സുകളും

🎥 നിങ്ങൾ വിൽക്കാൻ ഉദ്ദേശിക്കുന്ന പ്രോപ്പർട്ടിക്ക് സൗജന്യമായി വീഡിയോ ചിത്രീകരണം നടത്തുന്നു.
വിൽപ്പന പൂർത്തിയാകുമ്പോഴാണ് കമ്മീഷൻ അടിസ്ഥാനത്തിലുള്ള ചാർജ് മാത്രം ഈടാക്കുന്നത്.

🏠 പുതിയ പ്രോപ്പർട്ടി വീഡിയോകൾ
💡 Real Estate വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും
📊 ഇൻവെസ്റ്റ്മെന്റ് ആശയങ്ങളും Property ടൂറുകളും

📱 ബന്ധപ്പെടാൻ:
📞 Call / WhatsApp: +91 8848992001