Vaish Talks

Hai guysss😍😍😍😍
ഞാൻ Vaishakh.
കോഴിക്കോട് ആണ് സ്വദേശം.
ഈ ചാനലിൽ നമ്മൾ അപ്ലോഡ് ചെയ്യുന്നത് Parkour Skilss, Acrobatics , Karate , Kick Boxing , കൂടാതെ കുറച്ചു പരീക്ഷണങ്ങൾ പിന്നെ എന്റെ life style vlogഉം.
അപ്പൊ ഈ ചാനലിന്റെ മുന്നോട്ടുള്ള യാത്രയിൽ പങ്കാളി ആകാൻ മറക്കരുതേ..😘😘