HaKZvibe

Hi All 🙏❤️

എന്റെ പേര് അബ്ദുൽ ഹകീം ,
ഇന്ത്യയിൽ നടക്കുന്ന Infrastructur development (വികസനങ്ങൾ) നിങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചാനൽ മുന്നോട്ട് പോകുന്നത്.ഇന്ന് ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഒരുപാട് പ്രോജക്ടുകൾ നടന്ന് കൊണ്ടിരിക്കുന്നു..
എല്ലാം നിങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു..
നിങ്ങളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.. jai Hind..

Support financially: hakeemabdul54@okicici

“I cannot understand how anyone can be an Indian and not be proud”..🇮🇳🇮🇳 💬 Indira Gandhi

🇮🇳 “India is an old country but a young nation… I am young and I too have a dream…. “ Rajiv Gandhi