Naijo Maippan

വിടുവായത്തരങ്ങൾ ഇല്ല, കാഴ്ചകൾ മാത്രം. യാത്രകളെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് കാഴ്ചകളെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് അവരിലൊരാളായി നല്ല കൺകുളിർക്കുന്ന യൂറോപ്യൻ കാഴ്ചകളും ഒപ്പം അറിവുകളും നൽകാൻ ഈ എളിയവൻറെ ഒരു ശ്രമം. അനുഗ്രഹിച്ചാലും.