Sakudumbam Vlogs
കൂടുമ്പോൾ ഇമ്പം മാത്രം ഉള്ള കുടുംബം ആണ് ഞങ്ങളുടെ സകുടുംബം.. ✨️
🏡👨👩👧👧👨👨👧👩👧👦 കുടുംബവിശേഷം, പാചകം, ഊണ് വിഭവങ്ങൾ, അമ്മയുണ്ടാക്കുന്ന കറികൾ, നാടൻ ഭക്ഷണം, നാടൻ സംസാരം, ഒരുക്കങ്ങൾ ഇല്ല ആർഭാടങ്ങൾ ഇല്ല. സന്തോഷം സ്നേഹം 🧿😌
for collabs mail to [email protected] 😁😇
address-
Padmini Santhosh
Vattolithazhe ( Kamukumoottil)
Ithithanam P O
Changanacherry
kottayam - 686535
📱9400843532
“ഒരു മാസത്തേക്ക് വേണ്ട എല്ലാം! 🛒✨മാസപ്പലചരക്ക് Ready! 😍🛍️
മീനില്ലെങ്കിലും ഇനി മീൻകറി കൂട്ടാം.. മീൻ ഇടാത്ത അടിപൊളി മീൻ കറി.. #food #fish #cooking
അംഗൻവാടി പൂവാം.... അമ്മയും ചിറ്റയും തനിയെ എടുത്ത vlog.. #family #familyvlog
വർഷങ്ങളായുള്ള കാത്തിരിപ്പ് ഞങ്ങളുടെ സ്വന്തം വീടിന്റെ തുടക്കം ഇവിടെ!”കിണർ പണി ആരംഭിച്ചു!”#home #dream
അമ്മ special കൊതിയൂറും കപ്പ പുളിംങ്കറി ഇത് മതി ഒരുപറ ചോറുണ്ണാൻ..#cooking #family #receipe 😋🤤
ഏട്ടകൂരി വെട്ടി കറി വെക്കാം കപ്പ കൂട്ടി ഒരു പിടി പിടിക്കാം... 🤤 #cooking #family #fishcurry
മണ്ണാറശാല തൊഴുതു ഹാർബർ കാഴ്ചകളും കണ്ടു.. അതിമനോഹരമായ യാത്രയുടെ ആദ്യ part #family #vlog
അമ്മയുടെ special മസാല കൂട്ട് കറി.. ഒന്ന് വെച്ച് നോക്ക് പിന്നെ നിങ്ങളുടെ വീട്ടിൽ ഇത് main ആകും #food
Wedding anniversary ഞങ്ങൾ ചെറുതായിട്ട് ഒന്ന് കളർ ആക്കി.. 😍❤️ #anniversary #family #vlog
പരിപ്പുകാട് അമ്പലത്തിൽ പോയി അത് വഴി അമ്മയുടെ ചേച്ചിയുടെ വീട്ടിൽ അതും വർഷങ്ങൾക്ക് ശേഷം #family #vlog
“സ്വപ്നം സത്യമായി! ❤️ഞങ്ങളുടെ ആദ്യ കാറ്..ഇനി ഞങ്ങൾക്കും കാറുണ്ട്!❤️ഞങ്ങളുടെ Zen!#happy #family #car
അച്ഛന്റെ special അവൽ വിളയിച്ചത്.. ഇത് മതി 4 മണി കാപ്പി കുശാൽ #cooking #family
ഞങ്ങളുടെ ചെറിയ ദീപാവലി ആഘോഷം 🪔 വായോ ഒന്നിച്ചു ആഘോഷിക്കാൻ.. #family #vlog #Diwali #happiness
ഓടി വായോ രുചിയൂറും പൊതിച്ചോർ കെട്ടാം... 😋🤤 #cooking #family #vlog #food #lunch
പെട്ടെന്ന് ഒരു അവിയൽ തട്ടി കൂട്ടാം രുചിയും ഗുണവും ഒരേപോലെ.#cooking #recipe വായോ ഒന്നിച്ചു ഉണ്ടാക്കാം
ഇനി മീൻ ഇടാതെയും മീൻ കറി വെക്കാം മീനിടാത്ത കപ്പളങ്ങാ മീൻ കറി #cooking #special #varietydish
അടിപൊളി ഉണക്കമീൻ പോടി... ഓടി വായോ ഒന്നിച്ചു ഉണ്ടാക്കാം..#cooking #familyvlogs #vlog #dailylife
CD മീൻ/പാക്കുറിച്ചി തേങ്ങ അരച്ച് കറി വെക്കാം ഓടി വായോ ഒരുമിച്ചു ഉണ്ടാക്കാം #food #cooking #fishcurry
പനച്ചിക്കാട് അമ്പലത്തിൽ പോകാം dance കാണാം.. എല്ലാർക്കും ഒരുപാടു സന്തോഷം ആയി #familyvlogs
ഇഡലി സാമ്പാർ സംഭവം... #food #shortsfeed #familychannel
നുറുക്ക് ഗോതമ്പ് ഉപ്പുമാവും അമ്മയുടെ ഓർമ്മകളും... #family #cooking
Birthday Vlog | അമ്മയ്ക്ക് കൊടുത്തത് കിടിലൻ Surprise.. ഓടി വായോ Cake മുറിക്കാം #family #vlog
Sunday Cooking Vlog | ഒറ്റ video 4 കറികളുടെ easy Recipes..കാണാൻ മറക്കല്ലേ... #food #cooking #family
ഗോതമ്പ് പുട്ടും ദേവൂന്റെ ജോലിയും... എല്ലാവരുടെയും ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം.. 😁🙏 #familufunvlog
ഗുരുവായൂർ ചോറൂണ്, ബീച്ച്, പിന്നെ ആനത്താവളം - Perfect Family Day #family #vlog #guruvayoor #Happy
Vagamon Diaries final part - കുറച്ചൊക്കെ എടുക്കാൻ പറ്റിയുള്ളൂ.കാണണെ.. #family #vlog #travel #vagamon
Vagamon Diaries Part 1 | #Family / നമ്മളുടെ subscribers - നെ കണ്ടു.അമ്മയ്ക് സന്തോഷം.. 😍 #travelvlog
കല്യാണത്തിന് ശേഷം Boat യാത്ര ✨ | Alleppey Backwaters| Kainakari Adventure 🚤💕 | Family Vlog #family
ഉപ്പേരിയും ശർക്കര വരട്ടിയും ഉണ്ടാകാം വായോ... . #onam #upperi #bananafry #happiness #family
നാവിൽ വെള്ളം ഊറും ബീഫ് ഉലർത്തിയത് ഉണ്ടാക്കാം ഓടി വായോ.... #cooking #beef #yummy