Sufi Online

അല്ലാഹുവിന്റെ ആരിഫിങ്ങളായ മഹാന്മാരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു യൂട്യൂബ് ചാനല്‍ ആണ് ഇത്‌.

മഖാമിലേക്കുള്ള വഴി, ദൂരം, മാര്‍ഗം, ജനന വഫാത് ദിനങ്ങള്‍, ഉറൂസ് തിയതി തുടങ്ങിയവ അതത് വീഡിയോയുടെ ഡിസ്‌ക്രിപ്ഷ്യന്‍ കാണാന്‍ സാധിക്കും.

ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ മാത്രം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തു വെക്കുക

This channel is created for Introducing each Sufi Shrine in a short video. You can find The Route, Travel Access, Date of Birth and Wafat (if available), Uroos Mubarak Details in the Video Description.

Please Like, Share & Subscribe Now if you are interested