Chottur Makham

പുത്തനത്താണി ചാന്നേരി ദർഗാ ശരീഫിൽ അന്ത്യ വിശ്രമം കൊള്ളുന്ന ചിശ്ത്തി, ഖാദിരി, സുഹറവർദ്ദി, രിഫാഈ, നഖ് ശബന്തി എന്നീ തരീഖത്ത് കളുടെ ഖിലാഫത്ത് അധികാരം നേടിയവരും ആത്മീയ നേതാവും ചിശ്ത്തി തരീഖത്ത് സിൽസിലയിൽ സൂഫി പരമ്പരയിലെ 42 - മത്തെ ഖലീഫയും (സത്ഗുരുവും) ചോറ്റൂർ ഔലിയ എന്നറിയപ്പെടുന്ന "ഹള്റത്ത് ഖാജാ ഫഖീർ അബ്ദുൽ ഖാദിർ ഷാഹ്
ചിശ്ത്തി സിബിരി" വലിയുള്ളാതങ്ങൾ അവർകളുടെ ദര്‍ഗയില്‍ നടക്കുന്ന ആണ്ട് നേർച്ചയും അനുബന്ധ പരിപാടികളും ആയിരിക്കും ഈ യൂട്യൂബ് ചാനൽ സംപ്രേഷണം ചെയ്യുന്നത്