Kudavattoor Vamanan Nampoothiri

സനാതന ധർമ്മ ആചാര പ്രചരണാർത്ഥം തുടങ്ങിയ ഒരു ചാനൽ ആണ്. നമ്മുടെ ആചാര അനുഷ്ഠാനങ്ങളിൽ നില നിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കുക എന്ന ഉദ്ദേശ്യവും ചാനലിനുണ്ട്. അതുപോലെ നമ്മുടെ ആചാരങ്ങളിലും മറ്റും നിറഞ്ഞു നിൽക്കുന്ന ശാസ്ത്രബോധത്തെ ജനങ്ങളിൽ എത്തിക്കുക എന്ന ചിന്തയും ചാനലിനു പിന്നിൽ ഉണ്ട്.