Travel With Malayali

ഹായ് കൂട്ടുകാരെ,
എല്ലാവർക്കും Travel With Malayali ചാനലിലേക്ക് സ്വാഗതം.ഈ ചാനലിൽ യാത്ര വീഡിയോകളും അതിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ വിവരണവും Budget Travel Plan ഉം കൂടി ഇടാൻ ഉദ്ദേശിക്കുന്നു,കൂടുതലും ട്രെയിൻ യാത്രയാക്കാനും പ്രത്യേകം ശ്രമിക്കും.


യാത്ര ചെയ്യാൻ പണമില്ലാ എന്ന് പറയുന്നവർക്ക് മോട്ടിവേഷൻ ആകുന്ന രൂപത്തിലാകും നമ്മുടെ വീഡിയോകൾ.

എല്ലാ വ്യാഴം & തിങ്കൾ എന്നീ ദിവസങ്ങളിൽ 9 മണിക്ക് മുന്നേ ഞാൻ പരമാവധി ശ്രമിക്കും.

ഇഷ്ട്ടപെട്ടാൽ സപ്പോട്ട് ചെയ്യാനും(Likes & Comments & Shares ഉം) ഇഷ്ട്ടപെട്ടില്ലെങ്കിൽ തെറ്റ് തിരുത്താൻ പറഞ്ഞു തന്നാൽ ഞാൻ തിരുത്താൻ തയ്യാർ ആണ്.

നിങ്ങൾക്ക് താല്പര്യമുള്ള contents ഉണ്ടെങ്കിൽ comment ലൂടെ ഇട്ടാൽ അത് ഉപയോഗിച്ച് വീഡിയോ ചെയ്യാനും നിങ്ങളിലേക്ക് എത്തിക്കാനും ഞങ്ങൾക്ക് സ്വാധിക്കും.

ഞങ്ങൾ എത്ര ഉയർച്ചയിൽ എത്തിയാലും നിങ്ങളെ മറക്കാതെ നിങ്ങൾക്ക് വേണ്ടി നിങ്ങളിൽ ഒരാളായി ജീവിക്കാനും വീഡിയോ ചെയ്യാനും ശ്രമിക്കും.

നിങ്ങൾക്ക് ഉപകാരപ്പെടുന്ന നല്ല നല്ല contentes ചെയ്യാൻ എന്തായാലും ശ്രമിക്കും.