My Way By Kalyani
Hi It’s Kalyani(Jeeva Lekshmi KR)
I would like to share tips and vlogs
Beauty Tips
Happy to cook with my baby appu
Please do subscribe and join to our family
Contact me : [email protected]
ANTI-PIRACY WARNING ❗️
This content is copyrighted to be My Way By Kalyani youtube channel. Any unauthorised reproduction ,redistribution or re-upload in any digital platform is strictly prohibited . Legal action will be taken against those who violate the copyright of the same.
കുറെ നാള് ശേഷം ഒരു ദിവസം വീട്ടിൽ കിടന്നുറങ്ങി😘
ഇപ്പോൾ ഇവിടെ വരെ ആയി നിൽക്കുകയാണ്🥰
എവിടുന്നൊക്കെ ആ പണി പണിയെടുത്ത് നടുവൊടിഞ്ഞു🏡
ഈ ചന്തയിൽ പോയിട്ട് നമുക്ക് ഇഷ്ടമുള്ള മീനും പച്ചക്കറികളും ഒക്കെ വാങ്ങിക്കുന്നതിന്റെ ഒരു സുഖം ഉണ്ടല്ലോ
കുറച്ചുനാൾ ആയല്ലേ വീഡിയോ ഇട്ടിട്ട്🙇🏻♀️
ഇപ്പോഴത്തെ എൻറെ രാവിലകൾ ഇങ്ങനെയൊക്കെയാണ്
ഓണത്തിന് ഷോപ്പിങ്ങിന് ഇറങ്ങിയതാണ് പോക്കറ്റ് കീറി😂🥳
Day in my life 🌦️🌱
അങ്ങനെ നമ്മുടെ ഫാമിലിയിൽ ഒരു മോളു കൂടെ🥰അപ്പുക്കുട്ടനുള്ള ഗിഫ്റ്റ് ഇതാണ്
ചിങ്ങം 1🦋സമാധാനം Day in My Life
ഇന്ന് അളിയനെയും അളിച്ചിയും കൊണ്ട് പുറത്തു പോകാമെന്ന് വിചാരിച്ചു😂🥳
എന്ത് കാര്യമാണെങ്കിലും അത് ചെയ്തു നോക്കുമ്പോൾ അതിൻറെ ബുദ്ധിമുട്ട് നമുക്ക് മനസ്സിലാകും
ഞാൻ യൂസ് ചെയ്യുന്ന products മാത്രമേ ഞാൻ കാണിക്കാറുള്ളൂ🙏 കല്യാണി എന്ത് കള്ളം പറഞ്ഞുന്ന്?????
മഴയാണ് എങ്ങും പോയി തെന്നി വീഴാതെ എല്ലാവരും ശ്രദ്ധിച്ചോണേ😂
അവൻറെ ചേച്ചി അവന് കൊടുക്കുന്ന സമ്മാനം 👑SURPRISE Gift to Anandhu 🎁A Day in My Life Vlog 💚
രാവിലെ ഒരു 9 മണി കഴിയുന്നവരെ ഇവിടെ എന്നും ഇങ്ങനെയൊക്കെ തന്നെയാണ്🏡
അമ്മ തിരിച്ചു വീട്ടിൽ പോയി വീണ്ടും ഞാൻ കളത്തിലേക്ക്🤧
നാലുദിവസം പോയതറിഞ്ഞില്ല😂Day in my Life
ഇത്തവണ അമ്മയും മോനും കരഞ്ഞോ🥹അങ്ങനെ അപ്പുക്കുട്ടൻ രണ്ടാം ക്ലാസിലേക്ക്🏛️
എല്ലാ സത്യങ്ങളും വെളിപ്പെടുത്തുന്നു❤️ ഇനി ചോദ്യങ്ങൾ ഉണ്ടാകില്ലല്ലോ
Back to School Shopping 🛍️ അങ്ങനെ 4ലാം തീയതി മുതൽ അപ്പുക്കുട്ടൻ സ്കൂളിലേക്ക്
നിൻറെ മുടി എന്തിയേടി 🤣മുടിയൊക്കെ ഞാൻ മുറിച്ചു haircut 💇♀️
നമ്മൾ വിചാരിക്കുന്നത് ഒന്ന് നടക്കുന്നതൊന്ന്🥹ഇന്ന് അനന്തുവിൻറെ birthday ആയിരുന്നു
Day in my life❤️ വീട്ടിൽ കുറച്ച് മാറ്റങ്ങൾ വരുത്തി
A big day in my life.🧿❤️ ഈ നിമിഷം വരെ കൂടെ നിന്ന എല്ലാവർക്കും🙏🥹
അങ്ങനെ ഒരു വെളുപ്പാൻ കാലം day in my life🌱🍃🌿
അമ്മ കൂടെയുള്ളപ്പോൾ എഴുന്നേറ്റ് വന്ന് കഴിച്ചാൽ മാത്രം മതി🥰
ജീവിതത്തിൽ കുറച്ച് പുതിയ കാര്യങ്ങളൊക്കെ ശീലിക്കാം എന്ന് വിചാരിച്ചു
വൈകുന്നേരങ്ങളിൽ എന്തെങ്കിലുമൊക്കെ ചെയ്തു വെക്കുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ് എല്ലാവർക്കും
ഉത്സവം പ്രമാണിച്ച് വീട്ടിൽ എല്ലാവർക്കും കുഞ്ഞുകുഞ്ഞു സമ്മാനപ്പൊതികൾ🎁