shaji's creations kanjirapuzha

ഞാൻ ചാനൽ തുടങ്ങിയിട്ടേ ഉള്ളൂ
എല്ലാവരും എനിക്ക് like and subscribe ചെയ്യണേ...


ഹായ്,👋🏻

ഞാൻ ഷാജിത
പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാട് കാഞ്ഞിരപ്പുഴയാണ് എന്റെ സ്ഥലം 🥲ഭർത്താവും ഒരു കുട്ടിയുമാണ് എന്റെ കുടുംബം.
വാടക വീട്ടിലാണെങ്കിലും സന്തോഷത്തോടെ മുന്നോട്ടു പോകുന്നു. ❤️എനിക്ക് ക്രാഫ്റ്റുകൾ ക്രീയേറ്റീവായി ചെയ്യുന്നത് വളരെ ഇഷ്ടമാണ്. സാഹചര്യങ്ങൾ മൂലം ഒരു ചാനൽ തുടങ്ങാൻ ഇത് വരെ സാധിച്ചില്ല. 😚ഇപ്പോഴാണ് അത് സാധിച്ചത്. 😂 എല്ലാവരും സപ്പോർട്ട് ചെയ്യണേ..... pls🙏🏻