Grama Viseshangal

മനുഷ്യർ ഒരു കുലമാണ്. ഒരു മനുഷ്യനും മറ്റൊരു മനുഷ്യനേക്കാൾ വലിയവനോ ചെറിയവനോ അല്ല. ജാതി, മതം, വർണ്ണം, ദേശം, ഭാഷ തുടങ്ങി സകല സങ്കുചിത ചിന്തകളുടെയും പേരിൽ വർഗ്ഗീയത സൃഷ്ടിക്കുന്ന എല്ലാവരും മനുഷ്യകുലത്തിന് എതിരെയാണ് പ്രവർത്തിക്കുന്നത്. ഒരു മനുഷ്യൻ എന്തിന്റെ പേരിൽ ആയാലും സഹ മനുഷ്യനെ ദ്രോഹിക്കുന്നത് ന്യായീകരിക്കാൻ സാധിക്കില്ല. സങ്കുചിത ചിന്തകൾ വെടിയാം. വരൂ നമ്മുക്ക് മനുഷ്യരാകാം.