we one tech malayalam

Hello guys,
It's me Rahul Rajan, this channel contains DIY Tricks, Unboxing Electronics and more useful things for the community and subscribe for new videos.......

ഹലോ കൂട്ടുകാരെ ഇതൊരു ടെക് ചാനൽആണ് ഇവിടെ നിങ്ങളുടെ സപ്പോർട്ട്ആണ് പ്രദാനം. എല്ലാം കൂട്ടുകാർക്കും ഉപകാരപ്പെടുന്ന വിഡിയോകൾക്ക് വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
പിന്നെ മറ്റൊരു കാര്യം പറയാനുള്ളത് നമ്മുടെ വീഡിയോ കാണുന്ന 80% ആളുകളും ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നില്ല 🥺 നിങ്ങൾക്കു വേണ്ടി നല്ല വീഡിയോസ് ഇടാൻ ശ്രമിക്കാറുണ്ട് ഡെയിലി 300 + ആളുകൾ ചാനൽ വിസിറ്റ് ചെയ്യുമ്പോഴും വീഡിയോ കാണുന്ന 2-3 ആളുകൾ മാത്രമാണ് സബ്സ്ക്രൈബ് ചെയ്യുന്നത്. ബാക്കിയുള്ളവർ ചുമ്മ വീഡിയോ കണ്ടിട്ട് പോകുകയാണ് 🥺 നിങ്ങൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത് കൊണ്ട് ഒന്നും നഷ്ടപെടാനില്ല പക്ഷേ ഞാൻ അത് ഒരു വലിയ കാര്യമായാണ് കാണുന്നത് .
ഇനി വരുന്നവർ എങ്കിലും സബ് അടിച്ചു സപ്പോർട്ട് ചെയ്യുക