നാടൻ പച്ചക്കറി
Cooking, farming
കേരളത്തിൽ ചുരുക്കം പേർ കൃഷി ചെയ്യുന്ന ഒരു കൃഷിയാണ് നായ്ക്കുരണ കൃഷി അത് കൃഷി ചെയ്യുന്ന ജയ്സൺ
ഞെട്ടിക്കൽ ബിരിയാണി യുടെ ഇപ്പോഴത്തെ അവസ്ഥ😁😁
സ്ട്രോബറി തൈ ഒന്ന് നട്ടു നോക്കാം
മഞ്ഞു പെയ്യുന്ന പാടത്ത് ഒരു ചീര വിളവെടുപ്പ്
കപ്പ വിളവെടുക്കുന്ന കർഷകൻ
നെയ് കുമ്പളം
മലയുടെ മുകളിൽ രാവിലെ കാച്ചിൽ വിളവെടുപ്പ്
ഒരു പച്ചക്കറി കഴിഞ്ഞാൽ മറ്റൊരു പച്ചക്കറി നട്ടു കൊണ്ടേയിരിക്കണം എന്നാൽ നമുക്ക് എപ്പോഴും വിളവെടുക്കാം
ഇതുപോലെ മഞ്ഞക്കണി വച്ചാൽ വെള്ളീച്ചയെ തുടച്ചുനീക്കാം
നാടൻ പയർ കൃഷി ചെയ്യുന്ന മുതിർന്ന ഒരു കർഷകൻ
ആമ കാടൻ കപ്പ വിളവെടുപ്പ്
ചീര കൃഷി ചെയ്യുന്ന ചേച്ചി
ചക്കയാണ് താരം 🥝 🥝🥝🥝 പല വെറൈറ്റി പ്ലാവിൻ തൈകൾ
കുല കുലയായി ബീൻസ് അതങ്ങ് പറിച്ചു
ഇങ്ങനെ വിത്ത് നട്ടാൽ ഒരു വിത്തും വേസ്റ്റായി പോകുകയില്ല🥒🥒
മകൻറെ ആഗ്രഹമല്ല അതങ്ങ് സാധിച്ചുകൊടുത്തു
പയർ എല്ലാം കഴിഞ്ഞു ഇനി അടുത്തത് നടണം
ഈ സീസണിലെ അവസാന ഡ്രാഗൺ ഫ്രൂട്ട് വിളവെടുത്തു
രാവിലെ ഒരു ചെറിയൊരു വിളവെടുപ്പ്
ഒരു മുറം ബീൻസ് പറിച്ചു
വിപണിയിൽ കിലോക്ക് 1200 രൂപ 🥰കുരുമുളകിന് പകരക്കാരൻ അതാണ് തിപ്പല്ലി
എൺപതാം വയസ്സിലും കപ്പ കൃഷി ചെയ്യുന്ന ഇബ്രാഹിം കാക്ക നമ്മുടെ യുവാക്കൾ കണ്ടുപഠിക്കണം
ഇതുപോലെ വിത്ത് നട്ടാൽ നമുക്ക് ഒരു വിത്തും വേസ്റ്റ് ആവുകയില്ല
നല്ല നാടൻ രീതിയിൽ പുളിഞ്ചി ഉണ്ടാക്കുന്ന ബാലേട്ടൻ
പുതുതായി കൃഷി ചെയ്യുന്നവർക്ക് കൃഷി ചെയ്യാൻ പറ്റിയ ഒരു ഐറ്റമാണ് കുക്കുമ്പർ
ഇതൊക്കെയല്ലേ നമ്മുടെ ജീവിതത്തിലെ സന്തോഷങ്ങൾ 🥰🥰മക്കളും വിളവെടുപ്പിന് ഇറങ്ങിയപ്പോൾ
വെറുതെ കായ്ക്കുന്ന ഫ്രഷ് ഫ്രൂട്ട്
മമ്പാട് താണ പാർക്ക് എത്ര മനോഹരം
ശീതകാല പച്ചക്കറി യായ ബീൻസ് നൂറുമേനി വിളവ്
കക്കരിക്ക 100 മേനി വിളവെടുത്തു