naalpamaram media

ഈ ചാനലിലൂടെ ജ്യോതിഷം, നക്ഷത്രഫലം, ഹസ്തരേഖ, ആത്മീയ ആചാരവിശ്വാസങ്ങൾ എന്നിവയെക്കുറിച്ചും ലക്ഷ്‌മീ കടാക്ഷത്തിനും ജീവിത പുരോഗതിക്കും ഐശ്വര്യത്തിനുമുള്ള കർമ്മങ്ങളെക്കുറിച്ചും വിവരങ്ങൾ പങ്കുവെക്കുന്നു.
ഈ വിവരങ്ങൾ പൊതുവിജ്ഞാനത്തിനും വിനോദത്തിനും മാത്രമുള്ളതാണ്. വീഡിയോകളിലെ ഉള്ളടക്കം പരമാവധി കൃത്യതയോടെയും സൂക്ഷ്‌മതയോടെയും അവതരിപ്പിക്കാൻ ചാനൽ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, അപൂർണ്ണതകളോ പിശകുകളോ ഉണ്ടാകാനുള്ള സാധ്യത നിഷേധിക്കുന്നില്ല.
ഈ വിവരങ്ങൾ ആരെങ്കിലും സ്വീകരിക്കുന്നത് അവരവരുടെ സ്വന്തം ഇഷ്ടത്തിലും തീരുമാനത്തിലും ഉത്തരവാദിത്വത്തിലുമായിരിക്കണം. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി എടുക്കുന്ന ഏതൊരു തീരുമാനത്തിന്റെയും ഉത്തരവാദിത്വം ഉപയോക്താവിന് മാത്രമായിരിക്കും. ചാനലിന് അതിൽ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കില്ല. വീഡിയോകളിലെ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകളോ പിശകുകളോ ശ്രദ്ധയിൽപ്പെട്ടാൽ, അവ ഏതു സമയത്തും തിരുത്തുവാനുള്ള പൂർണ്ണ അധികാരം ഈ ചാനലിനുണ്ട്