Movie Steller

Movies Explanations In Malayalam

മൂവിസ്റ്റെല്ലർ എന്ന എന്റെ ഈ ചാനലിൽ ഞാൻ പല ഭാഷകളിൽ ഉള്ള സിനിമകളുടെ കഥ വളരെ കുറഞ്ഞസമയത്തിനുള്ളിൽ എല്ലാവര്ക്കും മനസിലാകുന്നതരത്തിൽ വിശദീകരിക്കുകയാണ് ചെയ്യുന്നത്
എല്ലാവര്ക്കും എല്ലാഭാഷകളിൽ ഉള്ള സിനിമകളും കാണാൻ സാധിക്കില്ല അതുകാരണം അവർ ഒരുപാടു നല്ലനല്ല ചിതങ്ങൾ മിസ് ചെയ്യുന്നുണ്ട് അങ്ങനെയുള്ളവർക്കും ഇതുപോലെ പല ഭാഷകളിൽ ഉള്ള ചിതങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതും അവർക്കു ഒരുപാടു സഹായകമാണ്

എല്ലാവര്ക്കും എന്റെ ഈ ചാനൽ ഇഷ്ട്ടപ്പെടുമെന്നു കരുതുന്നു
My Telegram Channel Link

👇👇
https://telegram.me/moviesteller7