Jinninte Mizhi
പോയ്പോയ കാലത്തിന്റെ ചുവടുകളില്‍ ഞാന്‍ വരച്ചിട്ട വരികള്‍ക്കെല്ലാം നിന്റെ മുഖമായിരുന്നു!❤️
ധൈര്യം ഉണ്ടെങ്കിൽ കെല്ലെടി...
ലച്ചു... അവൾക്ക് വയ്യ സർ.. പിരീഡ്... പിരീഡ് ആണ് അവൾക്ക്...
പേടിക്കണ്ട ലച്ചു.. എനിക്ക് ഇപ്പോ തത്കാലം ഡ്രസ്സ് മൊത്തം മാറ്റി ഒന്നും ചെയ്യണ്ട.. അതൊക്കെ രാത്രി മതി
വല്ലാത്തൊരു ഗന്ധം തന്നെയാണ് ലച്ചു നിന്നെ..
എനിക്ക് തോന്നുമ്പോ ചെയ്യാൻ തന്നെയാടി നിന്നെപ്പോലെ ഒരു ഉരുപ്പടിയെ കെട്ടി വീട്ടിൽ വച്ചേക്കുന്നത്
ഇനിയൊരു വാക്കുപോലും പറയേണ്ടതില്ലെന്ന് സാക്ഷ്യപ്പെടുത്തും പോലെ പാർവതി അവനിലേക്ക് ചേർന്നു കിടന്നു.
എന്റെ കൈ കൊണ്ട് മരിക്കാൻ പോകുന്നവൻ എനിക്ക് അവസരം തരുന്നു അതും അവസാനത്തെ അവസരം
പാർവതിയുടെ കണ്ണുകൾ കുറുകി.ഏതോ ഒരു ഓർമയിൽ അവളുടെ ഹൃദയമിടിപ്പ് ഉയർന്നു.....
"" ശ്രീ.. എന്ത് കോലമാ ഇത്..,? """പാർവതിയുടെ കണ്ണുകൾ നിറഞ്ഞു
അനിർവചനീയമായ പരമാനന്ദം.അതിനുശേഷം മതി നിനക്ക് മരണം.. ""
പാർവതിയുടെ ഉടലും ഉയിരും സ്വരവും ഒരുപോലെ പ്രകമ്പനം കൊണ്ടു..
നീയെന്തിനാ ശ്യാമേ ചീത്ത പറഞ്ഞത്..?""
പ്രിൻസിന്റെ കണ്ണുകൾ ഇടുങ്ങി..സംശയത്തോടെ..
ഇടുങ്ങിയ കണ്ണുകളോടെ പുഞ്ചിരി മാഞ്ഞ മുഖത്തോടെ ശ്യാമ അൻസിയയെ നോക്കി . പിന്നെ പാർവതിയെയും....
അവൻ അമ്പാട്ട് തറവാട്ടിലെ ഓരോ നായ്ക്കൾക്കും വരച്ച ലക്ഷ്മണരേഖയാണ് അത്
അയ്യേ...ഇത്രേം ഉള്ളൊ എന്റെ കെട്ടിയോൻ...""
എന്തിനാണ് ഇവനെ പോലെ ഒരുവൻ ജീവിച്ചിരിക്കുന്നത്
റാം മറ്റൊരു പേരിൽ.. മറ്റൊരു സ്ഥലത്ത്...
ക്ഷമിക്കടോ.. അവൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുവാ .. ""
ശ്യാമയുടെ മുഖത്തെ സന്തോഷം ശ്രീഹരിയിലേക്കും പടർന്നു...
എന്റെ ഹൃദയത്തിന്റെ അവസാനതുടിപ്പിലും നിന്നോളം എനിക്ക് ആരെയും സ്നേഹിക്കില്ല.
ശ്രീഹരിയെയും മുറുകെ ചേർത്തുപിടിച്ചു ഇനിയൊരിക്കലും അകലാൻ ആഗ്രഹിക്കാത്തവണ്ണം......!
അവന്റെ ചോദ്യം കേട്ട് അവൾ അവനെ തുറിച്ചു നോക്കി.....
പ്രതികരിച്ചാൽ അവൻ രാക്ഷസനാവും എന്നതിൽ ആർക്കും സംശയം ഇല്ല..
കരിവണ്ട് പോലെ ഒരു സ്കോർപിയോ മുറ്റത്തേക്ക് ഇരച്ചു കയറി...
പുഞ്ചിരി മായാതെ തന്നെ അക്ബറിന്റെ പോക്ക് നോക്കി നിന്നു പ്രിൻസ്.
കൊല്ലാനും തിന്നാനും നടക്കുന്നവനെ ആണൊ പ്രണയിക്കണ്ടത്...
അറ്റാക്ക് ആയിരുന്നു വീണത് കുളത്തിലേക്കും..
അക്ബർ നിന്റെ പിന്നാലെ വരില്ല..""അവൾ മൗനമായി ദൂരത്തേക്ക് നോക്കിയിരുന്നു.
അവനൊരു ചെകുത്താൻ ആണ്... മുറിവേല്പിച്ചു വിട്ടാൽ ഭീഷണിയായി മാറും ""