Naattukaazchakal

നാട്ടുകാഴ്ചകൾ എന്ന എന്റെ ഈ ചാനലിൽ നാട്ടിലെ കലാരൂപങ്ങളും നൃത്തങ്ങളും കളികളും പാട്ടുകളും കൊച്ചുകൊച്ചു തമാശകളും പ്രകൃതിഭംഗിയും സ്ഥലങ്ങളും കാഴ്ചകളും etc...... ഒക്കെ ഉൾപ്പെടുന്നു. ദൃശ്യ ഭംഗി ചോർന്നു പോകാതെ നല്ല വ്യക്തതയോടെ കാണുവാൻ വേണ്ടി 4k Quality യിൽ മാത്രം ആണ് വീഡിയോഅപ്‌ലോഡ് ചെയ്യുന്നത്. ഇഷ്ടം ആകുന്നുണ്ട് എങ്കിൽ എന്നെ സപ്പോർട്ട് ചെയ്യുക.... 🥰