NEWS 1 PARAVUR
അയ്യമ്പിള്ളി റാംസ് ബൈ ക്രാഫ്റ്റിന്റെ 15-ാം മത് വാർഷികാഘോഷം നടത്തി.
ഇലക്ഷൻ മുന്നിൽ കണ്ട് നിർമ്മാണം പൂർത്തിയാക്കാതെ മൃഗാശുപത്രി ഉദ്ഘാടനം ചെയ്തത് ജനങ്ങളെ കബളിപ്പിക്കൽ.
ചെട്ടിക്കാട് തീർത്ഥാടന കേന്ദ്രത്തിൽ തിരുശേഷിപ്പുളുടെ പൊതുദർശനവും വണക്കവും നവംബർ 2 മുതൽ 4 വരെ നടക്കും
ചെറായി ബീച്ച് വാഹന പാർക്കിങ് ഏരിയ വെള്ളക്കെട്ടിൽ.വിനോദസഞ്ചാരികൾ വാഹനം പാർക്ക് ചെയ്യാനാകാതെ കുഴയുന്നു
വൈപ്പിൻ സംസ്ഥാനപാതയിൽ പുനർനിർമ്മിച്ച പാലങ്ങളുടെ പ്ലാറ്റ്ഫോമുകൾ തകരുന്നു.
കൂട്ടുകാട് ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുന്നാളിന് കൊടികയറി.
എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ്റെ നേതൃത്വത്തിൽ 171-ാം മത് ഗുരുദേവ ജയന്തി ആഘോഷം നടത്തി.
ഫ്രാഗിൻ്റെ നേതൃത്വത്തിലുള്ള സമരം.അറ്റകുറ്റപണിക്കായി അടച്ചിട്ട ഗോശ്രീ രണ്ടാം സമാന്തരപാലം തുറന്നു.
കർത്തേടം സെൻ്റ് ജോസഫ് എൽ.പി സ്കൂളിൽ ഓണാഘോഷം നടത്തി.
വൈപ്പിൻ കായലിൽ വള്ളം നിരത്തിയിട്ട് മത്സ്യതൊഴിലാളികളുടെ പ്രതിഷേധം...
വരാപ്പുഴ പാലത്തിന്റെ നിർമ്മാണശേഷം ഇരുമ്പ് ചട്ടക്കൂടു നീക്കുന്നതിനിടെ വീടിന് മുകളിലേക്ക് തകർന്നു.
First On News 1 CHANNEL | ചെറായി ബീച്ച് തീരദേശ പരിസരത്ത് കാട്ടാനയുടെ ജന്ധം കണ്ടെത്തി.
ചെറായി ആനയൂട്ട് 2025.
വൈപ്പിൻ മാലിപ്പുറത്ത് ഓട്ടോ സ്പെയർ പാർട്സ് ഗോഡൗണിന് തീപിടിച്ചു.
52 ദിവസത്തെ ട്രോളിങ് നിരോധനം കഴിഞ്ഞ് ബോട്ടുകൾ കടലിലേക്ക് .
പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് പോലീസ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.
പറവൂരിൽ ബസ് ജീവനകാരുടെ കൂട്ടായ്മയിൽ രക്തദാന ക്യാമ്പ് നടന്നു.
ചെറായി ബീച്ച് സമീപ പ്രദേശങ്ങളിൽ കടൽ കയറ്റം രൂക്ഷം 23/07/2025
സുമനസ്സുകളുടെ സഹായഹസ്തം തേടി ആൻഡ്രിയ റോസ് .
വി.എസിൻ്റെ ഓർമ്മകളിലൂടെ P.V ലൂയിസ് Cpm മുൻ വൈപ്പിൻ ഏരിയ സെക്രട്ടറി.
പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയിൽ യുവജന ദിനാഘോഷം നടത്തി.