OM CHINTHAMANIM, ഓം ചിന്താമണിം

സദ് ചിന്തകൾക്ക് പ്രചോദനം ആകുന്ന ചിന്താ നാദത്തിലേക്ക് എല്ലാ സജ്ജനങ്ങൾക്കും സു സ്വാഗതം ( SANATANA DHARMA SAMSKARAM, SPIRITUAL & ASTRO GENERAL KNOWLEDGE ),,,ഈശ്വര വിശ്വാസം, ഭക്തി എന്നത് അത്ഭുതം നടന്നു കിട്ടും എന്ന വാഗ്ദാനം അല്ല സ്വന്തം മനസിന്‌ ബലവും കരുത്തും നൽകാൻ സ്വയം മനോബലം ആർജ്ജിക്കുവാനുള്ള പാതയും പദ്ധതിയും ആകുന്നു, ആത്മാർഥമായ വിശ്വാസവും ഭക്തിയും മനസ്സിൽ അടിയുറച്ചത് ആണെങ്കിൽ കല്ല് പോലും കനിയും,,, കരുതും,,, പ്രപഞ്ച സൃഷ്ടി ചെയ്ത ഒരു ശക്തി അത് തന്നെ ഈശ്വരൻ ",, ലോകാ സമസ്താ സുഖിനോ ഭവന്തു : ",,