Sree 4 Elephants

ഐതിഹ്യമാലയിലെ ആനക്കഥകൾക്ക് ശേഷം മലയാളിമനസ്സുകളിലെ ആന പ്രേമത്തിന് പുതിയ ചൂടും ചൂരും പകർന്ന ഇതിഹാസ പരമ്പരയുടെ ശിൽപ്പികൾ ഒരു ദശാബ്ദത്തിന് ശേഷം ഒത്തുചേരുന്ന പുതിയ പരമ്പരയുടെ ....
ആനത്താരങ്ങളും പരിവാരങ്ങളും പിന്നെ ഞങ്ങളും തയ്യാറായി കഴിഞ്ഞു.
ആനച്ചൂര് മണക്കുന്ന വഴികളിലൂടെയുള്ള...
ചങ്ങലകിലുക്കങളുടെ പിന്നാമ്പുറങ്ങളിലൂടെയുള്ള ....
ഈ അനുയാത്രയിൽ ഉടനീളം പിന്തുണയും പ്രോത്സാഹനങ്ങളും ആവശ്യമായ ഉപദേശ-നിർദ്ദേങ്ങളും നൽകി നിങ്ങൾ ഒപ്പം തന്നെയുണ്ടാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.