Story Of Mitravindha

ബാല്യത്തിൽ ഏറെ ഇഷ്ട്ടം കുപ്പിവളകളും മഞ്ചാടിമണികളും, മയിൽപ്പീലിത്തുണ്ടും ആയിരുന്നു. എന്നാൽ കൗമാരത്തിലേക്ക് കടന്നപ്പോൾ ഏറ്റവും പ്രിയപ്പെട്ട ഇടം എന്റെ അക്ഷരമുറ്റത്തിന്റ കിഴക്കേ കോണിൽ നില കൊണ്ട മുത്തശ്ശിമാവിന്റെ അരികിലായ് ഉള്ള വായനശാല ആയിരുന്നു. എന്നേ ഞാൻ ആക്കിയ എന്റെ പ്രിയപ്പെട്ടയിടം. അവിടെ വെച്ച് ആയിരുന്നു ഞാൻ എഴുത്തിന്റെ ലോകത്തേക്ക് കടന്നത്.അന്ന് മുതൽ ഇന്നോളം എന്റെ പ്രണയം എന്റെ പുസ്തകങ്ങളോട് മാത്രം ആയിരുന്നു..
സ്നേഹത്തോടെ സ്വന്തം മിത്ര