Meera's 111 Tarot
Hai My Dear Beautiful Souls🥰..
I'am Meera I'm an Intuitive Tarot Reader.
I'm here to help you gain clarity, find peace and make informed decisions through the wisdom of the cards..
ജീവിതത്തെ കുറിച്ച് ഒരു വ്യക്തത നേടാനും അവിടെ സമാധാനം കണ്ടെത്താനും കാർഡുകളുടെ ജ്ഞാനത്തിലൂടെ അറിവുള്ള തീരുമാനങ്ങൾ എടുക്കാനും നിങ്ങളെ സഹായിക്കുക എന്ന് ഞാൻ ആഗ്രഹിക്കുന്നു
#tarotcardreading
#tarotguidance
#spiritualgrowth
#lovetarot
#Relationshiptarot
#Tarotreadingmalayalam
അവർക്ക് വേണ്ടി വേദനിക്കുന്ന മനസ്സിനോട് കുറ്റബോധത്താൽ നീറി കൊണ്ട് അവരിപ്പോൾ അടുത്തു തുടങ്ങി ✨✨
അവരുടെ മനസ്സ് നിങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ വേദനയോടെ പിടയുന്നു✨✨
അവരിപ്പോൾ നിങ്ങളുടെ Value മനസിലാക്കുന്നു സാമിപ്യത്തിനായി ആഗ്രഹിക്കുന്നു✨✨
അവരുടെ മനസ്സിലെ നിങ്ങളോടുള്ള ചിന്തകളിൽ നഷ്ടബോധത്തിന്റെ ഭയം നിറയുന്നു ✨✨
അവരുടെ ഇപ്പോഴത്തെ സ്ഥിതിയും ഉള്ളിൽ എരിയുന്ന വേദനയും നിങ്ങളുടെ കണ്ണുനീരിന്റെ ഫലമാവാം ✨✨
" സ്വന്തം തെറ്റുകൾ അവർ മനസിലാക്കുന്നു " അവർക്ക് ഒരിക്കലും നിങ്ങളെ മറക്കുവാൻ സാധിക്കില്ല✨✨
അവരുടെ ഇപ്പോഴത്തെ അവസ്ഥയിൽ നിങ്ങളറിയരുത് എന്ന് ആഗ്രഹിച്ചു മറച്ചു വെക്കുന്ന കാര്യങ്ങൾ ✨✨
നിങ്ങളുടെ നീറുന്ന വേദനകൾക്ക് അപ്രതീക്ഷിതമായി അനുഗ്രഹങ്ങൾ വരുന്നു ✨✨
അവരുടെ മനസ്സിലെ രാത്രികാല ചിന്തകളും ഫീലിംഗ്സും ✨✨
അവരുടെ ഹൃദയത്തിൽ വളരെ ആഴത്തിൽ പതിഞ്ഞ വ്യക്തി ആണ് നിങ്ങൾ ✨✨
നീതിക്ക് നിരക്കാത്തത് നിങ്ങളോട് ചെയ്തതിനുള്ള കർമ്മ അവർ നേരിട്ടു തുടങ്ങി ✨✨
അവരുടെ യഥാർത്ഥ ഉദ്ദേശം ആത്മാർത്ഥമായ സ്നേഹം മാത്രമാണോ?? ✨✨
നിങ്ങളുടെ വേദനയുടെ കാഠിന്യം തേർഡ് പാർട്ടിയിലൂടെ തിരിച്ചടിയായി അവരിലേക്ക് ✨✨
നിങ്ങളെ അറിയിക്കാതെ അവരുടെ മനസ്സിൽ മറച്ചു വെച്ചിരിക്കുന്ന ഫീലിംഗ്സ് ✨✨
അവർ കുറ്റബോധത്താൽ നീറുന്ന മനസ്സോടെ ആത്മാർത്ഥമായി ഇപ്പോൾ നിങ്ങളെ ആഗ്രഹിക്കുന്നു ✨✨
അവരുടെ ചിന്തകളിൽ ഇപ്പോൾ വന്നു തുടങ്ങിയ പരിവർത്തനത്തിന്റെ കാരണം ✨✨
നിങ്ങളുടെ മനസ്സിന്റെ ആഗ്രഹം ഇപ്പോൾ അവരിലും നിറഞ്ഞു തുടങ്ങിയിരിക്കുന്നു ✨✨
അവരുടെ മനസ്സിന്റെ അടിത്തട്ടിൽ വറ്റാത്ത സ്നേഹമാണ് നിങ്ങളോട് ✨✨
അവരുടെ മനോഭാവത്തിൽ കാര്യമായ ചില മാറ്റങ്ങൾ വന്നു തുടങ്ങി ✨✨
നിങ്ങളെ അവഗണിച്ച് പോയതിനുള്ള ശിക്ഷ അവർ ഏറ്റുവാങ്ങി തുടങ്ങി ✨✨
അവരിപ്പോൾ മനസ്സ് തുറന്ന് തന്നെ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് ✨✨
അവരിൽ വന്നിരിക്കുന്ന ഈ മാറ്റങ്ങൾ ഒരുപക്ഷേ നിങ്ങളുടെ ചിന്തകൾക്കും അതീതമായിരിക്കാം ✨✨
നിങ്ങളുടെ നിശബ്ദത അവരിൽ ഉണ്ടാക്കുന്ന ചിന്തകൾ ✨✨
നിങ്ങളെ ജീവിതത്തിലേക്ക് തിരികെ വേണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടോ? ✨✨
അവരിപ്പോൾ നിങ്ങൾ അറിയണം, നിങ്ങളോട് പറയണമെന്ന് ആഗ്രഹിക്കുന്നത് ✨✨
നിങ്ങളുടെ മനസ്സുരുകിയ പ്രാർത്ഥനകൾക്ക് ഫലം കിട്ടാനുള്ള സമയം വന്നെത്തിയിരിക്കുന്നു ✨✨
നിങ്ങളോട് ചെയ്ത ചതി തിരിച്ച് ഇപ്പോൾ അവരുടെ ഉറക്കം കെടുത്തിയിരിക്കുന്നു ✨✨
നിങ്ങൾക്കിടയിലെ ഈ അകൽച്ച യഥാർത്ഥത്തിൽ അവരെ വേദനിപ്പിക്കുന്നുണ്ടോ?? ✨✨ " Their True Feelings "
നിങ്ങളെ അവഗണിക്കേണ്ടി വന്നതിൽ അവരിപ്പോൾ സ്വയം നീറുന്നുണ്ട് ✨✨
ജീവിതത്തിൽ ഒറ്റപ്പെട്ടു തകർന്ന് നിൽക്കുന്ന അവസ്ഥയാണോ നിങ്ങളിപ്പോൾ? നിങ്ങൾക്ക് നീതിക്ക് സമയമായോ?✨✨