Dr Sita's Mind Body Care

പരിചയസമ്പന്നയായ ഒരു ഗൈനക്കോളജിസ്റ്റ്, സെക്ഷ്വൽ വെൽനസ് കൺസൾട്ടന്റ്, ഹിപ്‌നോതെറാപ്പിസ്റ്റ്, എഡ്യൂക്കേറ്റർ, വെൽനസ് ഗൈഡ് എന്നീ നിലകളിൽ ഡോ. സീതാലക്ഷ്മിക്ക് 25 വർഷങ്ങൾക്കു മുകളിൽ experience ഉണ്ട് . 1997-ൽ MD & DGO നേടിയ ശേഷം, സൈക്കോസെക്ഷ്വൽ മെഡിസിനിൽ ഫെലോഷിപ്പും ഇൻഫെർട്ടിലിറ്റി, കൗൺസിലിംഗ്, സൈക്കോതെറാപ്പി, ന്യൂട്രീഷ്യണൽ മെഡിസിൻ, അക്യുപങ്ചർ തുടങ്ങിയ നിരവധി വിഷയങ്ങളിൽ വർഷങ്ങളായി കോഴ്സുകളും പൂർത്തിയാക്കിയിട്ടുണ്ട്.
ഈ ചാനൽ പ്രധാനമായും പൊതുജനങ്ങളിൽ ആരോഗ്യപരമായ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.
ഞങ്ങളുടെ തൃശ്ശൂരിലെ സെന്ററിൽ നേരിട്ടും ഓൺലൈനായും ചികിത്സ ലഭ്യമാണ്:
📍 Dr Sita's Mind Body Care, Devikripa Hospital, Urakam, Thrissur. 0487-2342795 ; 2342477
📞 For online appointments: +91 82813 67784 (whatsaap)
📧 Email : [email protected]
🌐 Website:www.drsitamindbodycare.com
👍 Facebook: https://www.facebook.com/mindbodypositivewithdrsita/
📸 Insta: @askdrsita | @mindbodypositivewithdrsita ;Other channels - @Mind Body Positive With Dr Sita ; @Dr Sita's Mind Body Care-English