Natura farming
Natura farming , agriculture, farming,cooking, beauty tips, hair care tips, ,cake making, chocolate making etc
സുഹൃത്തുക്കളെ എന്റെ പേര് Roshma ഞാൻ ഒരു വീട്ടമ്മയാണ് എന്റെ ചെറിയ ഒരു ചാനൽ ആണ് ഇത് എനിക്കറിയാവുന്ന അറിവുകളും ടിപ്സ് കളും ഞാൻ നിങ്ങൾക്ക് പകർന്ന് തരുന്നു എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണം, ചാനൽ Subscribe ചെയ്ത് ഷെയർ ചെയ്യണേ ..എല്ലാവർക്കും നൻമകൾ നേരുന്നു🙏
കണ്ണിമാങ്ങ അച്ചാർ/ ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം ഇതുപോലെ ഉണ്ടാക്കിയാൽ/Mango pickle #mangorecipe
നാടൻ വെള്ളരി വിളവെടുപ്പും കൃഷിവിശേഷങ്ങളും #agriculture #farming
തണ്ണിമത്തൻ്റെ തൈ കുഴിച്ചിടുന്നത് ഇങ്ങനെയാണ്/water melon plant #watermelon #krishi
നിത്യ വഴുതനയ്ക്കും കോവലിനും പന്തൽ ഉണ്ടാക്കാം എളുപ്പത്തിൽ/#agriculture
കാട് വെട്ടുന്ന മെഷീൻ വാങ്ങി കാട് വെട്ടി തെളിച്ചു unboxing video/brush cutter#farming #agriculture
തണ്ണിമത്തൻ കൃഷി ചെയ്യാം/വിത്ത് ഇതുപോലെ പാകി മുളപ്പിക്കാം/ Watermelon
പച്ചക്കറി തൈകൾ നടാൻ മണ്ണ് തയ്യാറാക്കുന്നതും പൈസ ചിലവില്ലാതെ ഗ്രോബാഗ് നിർമ്മാണവും#agriculture
Grape wine🍷 നിങ്ങളുടെ സംശയങ്ങൾ തീർത്ത് വൈൻ ഇടുന്നത് തൊട്ട് എടുക്കുന്നതു വരെയുള്ള വീഡിയോ/മുന്തിരി വൈൻ
amazing taste🤤 chocolate cake/ ചോക്ലേറ്റ് കേക്ക് എളുപ്പത്തിൽ ഉണ്ടാക്കാംSimple method#chocolatecake
chicken momos recipe /Easy making momos ചിക്കൻ മോമോസും സോസും എളുപ്പത്തിൽ ഉണ്ടാക്കാം
creamy pasta recipe/ വീട്ടിലുള്ള സാധനങ്ങൾ വച്ച് എളുപ്പത്തിൽ കുട്ടികൾക്കിഷ്ട്ട മുള്ള പാസ്ത ഉണ്ടാക്കാം
ചിപ്പിക്കൂൺ അച്ചാർ/അടിപൊളി ടേസ്റ്റിൽ കൂൺ അച്ചാർ/mashroom pickle original recipe September 18, 2023
കൂൺ ഇനി കടയിൽ നിന്ന് മേടിക്കണ്ട !വീട്ടിൽ തന്നെഎളുപ്പത്തിൽ ആർക്കു വേണമെങ്കിലുംഉണ്ടാക്കാം ചിപ്പിക്കൂൺ
കുട്ടികൾചോദിച്ച് മേടിച്ച് കഴിക്കും അമൃതം പൊടി കൊണ്ട് ഉണ്ടാക്കിയ ഈ പലഹാരം
ഇതുപോലെ ഉണ്ടാക്കിയാൽ വടുകപുളി നാരങ്ങ അച്ചാറിന് കയ്പ്പുണ്ടാവില്ല/ വലിയ നാരങ്ങ അച്ചാർ/August 9, 2023
ഓവൻ ഇല്ലാതെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ചിക്കൻ പിസ്സ ഉണ്ടാക്കാം chicken pizza recipe July 31, 2023
പാലക് ഡാൽ കറി/palak dal രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്ന പാലക് ഇതു പോലെ എളുപ്പത്തിൽ ഉണ്ടാക്കാം
ഓവനില്ലാതെ ഇത്രയും വലിയ ചിക്കൻ ബ്രഡ് ഉണ്ടാക്കിയാലോ Soft chicken bread എല്ലാവർക്കും ഉണ്ടാക്കാം
tea cake ഉണ്ടാക്കാം ഓവനും ബീറ്ററും ഇല്ലാതെ എളുപ്പത്തിൽ #eveningsnacks #teacakes
കേടാകാതെ കുറേ നാൾ സൂക്ഷിച്ച് വയ്ക്കാം ഇതുപോലെ അവൽ വിളയിച്ചാൽ/അടിപൊളി രുചിയിൽ അവൻ വിളയിച്ചത്
കല്യാണവും മുത്തപ്പനെ കാണലും പിന്നെ ബീച്ചിൽ ഒരു കറക്കവും കാസർഗോഡിലേക്ക് ഒരു ടൂർ#pallikkara July 12023
ദിയ മോൾടെ birthday അടിപൊളിയാക്കാൻ ഞങ്ങളും പോയി#birthdaycelebration #ddvlogsuncut June 23, 2023
ചക്ക മുറുക്ക്/ ചക്ക പാഴാക്കി കളയല്ലേ.... ഇതുപോലെ അടിപൊളി മുറുക്ക് ഉണ്ടാക്കി നോക്കൂ സൂപ്പറാണ്
പച്ചക്കറി വിളവെടുപ്പും ടെറസ്സിലെ മഴക്കാല കൃഷി വിശേഷങ്ങളും#agriculture #vegitables #krishitips
ചക്ക ഹൽവ ഇതുപോലെ ഉണ്ടാക്കിയാൽ ശരിയായി കിട്ടും original recipe Jack fruit halwa #jackfruithalwa
ബോണ്ട ഉണ്ടാക്കാം ചായക്കടയിൽ കിട്ടുന്ന രുചിയിൽspecial bonda#bondarecipe #originalrecipe
കുതിർക്കേണ്ട അരക്കുകയും വേണ്ട എളുപ്പത്തിൽ മഞ്ഞ ജിലേബി ഉണ്ടാക്കാം instant jilebi /#jilebi
ടെറസ്സിന്റെ മുകളിൽ ഗ്രീൻ ഹൗസ് ഉണ്ടാക്കി മഴക്കാല പച്ചക്കറി കൃഷി തുടങ്ങി#agriculture May 29, 2023
ഫാന്റെസി പാർക്കിൽ പോയി റൈഡിൽ കയറി തലകറങ്ങി/ വെക്കേഷൻ ആഘോഷിക്കാൻ ഒരു യാത്ര#fantasypark
10 മിനിറ്റ് കൊണ്ട് ഞണ്ട് റോസ്റ്റ് ഒറിജിനൽ രുചിയിൽ ഇങ്ങനെ ഉണ്ടാക്കൂ സൂപ്പറാണ്#crab#crabroast