Reena's hand embroidery craft

Hi friends എന്റെ പേര് റീന പ്രവീൺ🥰 എറണാകുളം മഞ്ഞുമ്മൽ എന്ന സ്ഥലത്താണ് ഞാൻ താമസിക്കുന്നത് 🥰 Reena's hand embroidery craft എന്ന ഈ ഒരു കൊച്ചു ചാനലിലേക്ക് എല്ലാ കൂട്ടുകാർക്കും സ്വാഗതം. 🤗🤗❤️ നമ്മുടെ ഈ ചാനലിൽ കട്ട്‌ വർക്ക്‌ & എംബ്രോയ്‌ഡറി Base ആയിട്ടുള്ള വീഡിയോസ് ആയിരിക്കും കൂടുതലും ഉൾപെടുത്തുക. കൂടാതെ നിങ്ങൾക്ക് ഇഷ്ടമുള്ള തുണിയിൽ ഇഷ്ടമുള്ള പാറ്റേണിൽ എന്റെ കൈകളാൽ ഈ വർക്ക്‌ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ contact WhatsApp : 8590732904 😀