Allus Kitchen
Hi dears,
Assalamualaikum
Am sakeela lives at malappuram (nilambur) kerala.
I am a housewife as well as a home baker.
Through this channel, I am going to introduce you to the joys of my home, as well as other things.
From now on, I look forward to your support.❤️
നിങ്ങൾ ഇതുപോലെ കുക്കറിൽ ചോറ് വെച്ചു നോക്കിയിട്ടുണ്ടോ /morning വിശേഷം
ഇന്നത്തേത് തനി നാടൻ ഊണ് /lunch preparation
ഇന്നത്തെ കാറ്ററിംഗ് വർക്ക് വൈകുന്നേരം (3Kg ബീഫ് ബിരിയാണി )
ഇന്നത്തെ വിഡിയോ ഉമ്മാന്റെ വീട്ടിൽ (അമ്മായിയുടെ ചിക്കൻ മന്തി )
നിങ്ങൾ ചോദിച്ച എന്റെ വീട് /Home Tour/Allus Kitchen
കൊണ്ടോട്ടി സ്പെഷ്യൽ ഓട്ടട (ഇന്നത്തെ ഉമ്മാന്റെ വിട്ടിൽ പോവലും )
ഇന്നും നമുക്ക് ബിരിയാണി ഓർഡറാ ട്ടോ 🤪🤪Allus Kitchen
ഇടക്കൊക്കെ ഇങ്ങനെ ഒരു യാത്ര പോവാം (അതൊരു വൈബാ 👍👍)
ബീഫ് ബിരിയാണി കണ്ടു മടുത്തോ (ഇന്നത്തെ വർക്കും 3 kg ബീഫ് ബിരിയാണി )
Morning routine (നമ്മുടെ കിച്ചനിൽ ഒരാളുംകൂടി വന്നൂട്ടോ 👍👍😃)
ഇന്നത്തെ കാറ്ററിംഗ് വർക്ക് എന്റെ വീട്ടിലേക്ക് ( വീട്ടിലെ കുറച്ച് വിശേഷങ്ങൾ )
ഇന്നത്തെ കാറ്ററിംഗ് വർക്ക് 3Kg ബീഫ് ബിരിയാണി (ബിരിയാണി ടേസ്റ്റ് കൂടാൻ ഞാൻ ചെയ്യുന്നത് )
നെയ്യപ്പം ശെരിയായില്ല എന്ന് ഇനി ആരും പറയരുത് (പെർഫെക്റ്റ് റെസിപി )
ഇൻസ്റ്റന്റ് ദോശ (മുട്ടക്കറി )രാവിലെ നേരത്തെ എണീറ്റ് പണികളൊക്കെ പെട്ടന്ന് തീർക്കാം 👍👍👍
Sunday vlog പയമയുടെ രുചിയായ ചിക്കൻകറി
തിരക്കുകളൊന്നുമില്ലാതെ സമാദാനപരമായൊരു ദിവസം
ഇന്നത്തെ ഓർഡർ 150 പത്തിരി /ഒരു നിക്കാഹിനു കേക്ക് സെറ്റ് ചെയ്യാൻ പോയാലോ
ഒരു 10 മിനിറ്റ് കൊണ്ട് ചിക്കൻ മദ്ഹൂത്ത് ഉണ്ടാക്കിയെടുക്കാം
ഉറപ്പായും ഈ ക്യാരറ്റ് പായസം ഉണ്ടാക്കി നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും
നാളത്തെ വർക്കിനുള്ള ഒരുക്കങ്ങൾ
ഇന്നത്തെ ദിവസം ഞാനും റൂട്ടിൽ
ഇന്ന് നല്ലൊരു ചിക്കൻകറി ആയാലോ 👍👍
എന്റെ വീട്ടിലെ ഒരു ദിവസത്തെ വിശേഷങ്ങളുമായി
ഇന്ന് രാവിലത്തെ കുറച്ചു വിശേഷങ്ങൾ |കപ്പ പറിക്കൽ അപാരത 😅😅
Morning 5 am മുതൽ 10 am വരെ |കുക്കിങ്ങും & ക്ലീനിങ്ങും
ഇന്നത്തെ കാറ്ററിംഗ് വർക്ക് 3 kg ചിക്കൻ ബിരിയാണി
ഇറച്ചിം പൂളീം /കപ്പ ബിരിയാണി /allus kitchen
തിരക്കിട്ടൊരു ബ്രേക്ക് ഫാസ്റ്റും ലഞ്ചും /ഇന്നും വീട്ടിൽ പണിക്കാരുള്ള ദിവസം
രാവിലെ ചായക്ക് കടി ഇതായാൽ എന്തെളുപ്പം /morning വിശേഷങ്ങൾ
പച്ചക്കറി ഇങ്ങനെയാണ് ഞാൻ ഫ്രിഡ്ജിൽ വെക്കാറ് /ഒരു സൂപ്പർ മീൻകറി