Akshrathalukal

എന്നെ തളർത്തുന്ന നിന്റെ കണ്ണുകളുയർത്തി എന്നെ ഇങ്ങനെ നോക്കാതിരിക്കു........ നിന്നെ തേടി ജ്വലിക്കുന്ന ഒരു അശ്വമെത്തുമെന്ന് ഇരുളിനപ്പുറത്തു നിന്നെത്തുന്ന കുളബൊച്ചയും കിഴക്കുപടരുന്ന അഗ്നിയും എന്നോട് പറയുന്നു..... സാഗരത്തിന്റെ അനന്തതയിൽ പൂക്കുന്ന സ്വപ്നങ്ങൾ അറുത്തെടുത്ത് ഞാനിനി തിരിച്ചു പോകട്ടെ???
❤️❤️