Pradesika Varthamanam
Pradesika Varthamanam,The soul an courage of Journalism with in depth reports of the current socio-political and cultural scenarios of Kerala.Its a channel to promote voice of voiceless people.

കാലം ചെയ്ത മുൻ തൃശൂർ രൂപത ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി പിതാവിന്റെ ഭൗതികദേഹം ലൂർദ് കത്തീഡ്രലിലേക്ക്..

വടക്കാഞ്ചേരിയിൽ വ്യാജ ലോട്ടറി ടിക്കറ്റ് നൽകി പണം തട്ടിയ കേസിലെ പ്രതി പിടിയിൽ.

ഹൃദയപൂർവ്വം ഹരിതകർമ്മസേനയ്ക്ക് കുറ്റിപ്പുറം നോർത്തിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥികൾ

തിരുവില്വാമല പറക്കോട്ട് കാവ് ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.

നിർത്തിയിട്ട പാചക വാതക വിതരണ പിക്ക് അപ് വാഹനം റോഡരികിലെ കാനയിലേക്ക് ഓടിയിറങ്ങി അപകടം.

സംസ്ഥാന ബഡ്ജറ്റിനെതിരെ ചേലക്കരയിൽ കോൺഗ്രസ് പ്രതിക്ഷേധം

വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം അനുബന്ധിച്ച് കുമരനെല്ലൂർ വിഭാഗത്തിന്റെ 'പൂരനിലാവ്' 19 ന് ആരംഭിക്കും

ചാലക്കുടി പോട്ടയിൽ ബൈക്ക് അപകടത്തിൽ സഹോദരങ്ങളായ 2 യുവാക്കൾക്ക് ദാരുണാന്ത്യം

വടക്കാഞ്ചേരി മിണാലൂർ കുറ്റിയങ്കാവ് പൂരത്തിനിടെ വയോധികയുടെ മാലകവർന്നു.

തിരുവില്വാമല ആക്കപ്പറമ്പിൽ നിന്ന് 300 പേരടങ്ങുന്ന ഭക്തജനസംഘം കാൽനടയായി പഴനിയിലേക്ക് യാത്ര തിരിച്ചു.

എന്.വി.ബി.എസിന് ഇന്ഡോ അറബ് ഫ്രണ്ട്ഷിപ്പ് പുരസ്കാരം

പ്രൊഫഷണലായി തൊഴിലുറപ്പ്; മേറ്റ്മാർക്ക് 'കില' വഴി പരിശീലനം നൽകി ചേലക്കര ഗ്രാമ പഞ്ചായത്ത്.

പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി പെൻഷൻ, ഇൻഷുറൻസ് പരിരക്ഷ അനിവാര്യം: കേരള പത്രപ്രവർത്തക അസോസിയേഷൻ

ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ടി ഗോപാലകൃഷ്ണൻ ചുമതല ഏറ്റെടുത്തു.

അനധികൃത മദ്യ വില്പനക്കിടെ മുൻ അബ്കാരി കേസ് പ്രതി അറസ്റ്റിൽ.

തിരുവില്വാമലയിൽ ടൂറിസം കലണ്ടർ പുറത്തിറക്കി.

തിരുവില്വാമലയിൽ ടൂറിസം കലണ്ടർ പുറത്തിറക്കി

പാലപ്പിള്ളി എലിക്കോട് ഹാരിസൻ റബർ എസ്റ്റേറ്റിൽ ഇന്ന് വെളുപ്പിന് പുലി പശുവിനെ പിടിച്ചു കൊന്നത് 😱

ചേലക്കര തോട്ടേക്കോട് വീണ്ടും കാട്ടാനകളുടെ വിളയാട്ടം; രണ്ടാഴ്ചക്കിടെ ഇവിടെ നശിപ്പിച്ചത് 12 തെങ്ങുകൾ

ചേലക്കര തോന്നൂർക്കര തോട്ടേക്കോട് ആശാരികുളമ്പിൽ കാട്ടാനകൾ 6 വലിയ തെങ്ങുകൾ മറിച്ചിട്ട് നശിപ്പിച്ചു.

മണ്ണാർക്കാട് അലനല്ലൂർ കൊമ്പാക്കൽ കുന്നിൽ വീട്ടുവളപ്പുകളിൽ അസ്വാഭാവികമായി തീപിടിക്കുന്നു! ജനം ഭീതിയിൽ

തൃശൂർ തിരൂരിൽ ഇന്ന് പുലർച്ചെ വീട്ടമ്മയുടെ മാല പൊട്ടിച്ച് കള്ളൻ രക്ഷപ്പെട്ടു.

സജി ചെറിയാനെ മന്ത്രിയാക്കിയതിനെതിരെ ചേലക്കരയിൽ കോൺഗ്രസ് പ്രതിഷേധം

കോട്ടക്കൽ ബൈപാസ് റോഡിന് സമീപത്തെ തോട്ടിൽ രാസമാലിന്യം തള്ളുന്നു;

ചേലക്കര തോന്നൂർക്കരയിൽ കൊയ്തെടുക്കാറായ നെൽകൃഷി കാട്ടുപന്നികൾ നശിപ്പിച്ചു.

കൊണ്ടാഴി എഴുന്നള്ളത്ത് കടവിൽ കാർ ഗായത്രിപ്പുഴയിലേക്ക് മറിഞ്ഞ് അപകടം.

ടൂൾസ് റെന്റൽ അസോസിയേഷൻ ഫോർ കെയർ ജില്ലാ സമ്മേളനം കോട്ടക്കൽ കോഴിച്ചെനയിൽ ഞായറാഴ്ച നടക്കും.

ഷാജൻ കാവതികളത്തിന് റബീഉൽ അവൽ മാസത്തിൽ വിശ്രമമില്ലാത്ത ദിനങ്ങൾ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് കോൺഗ്രസ് ചേലക്കര നിയോജകമണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.

ബസ് തൊഴിലാളികളെ ആക്രമിച്ചവർക്കെതിരെ നടപടി വേണമെന്ന് ബസ് തൊഴിലാളി യൂണിയൻ