sanathanam cosmics

ഉപാസന രീതിയിലുള്ള ഫലങ്ങൾ ആണ് ഈ ചാനലിൽ കൂടി പറയുന്നത്. സർവ്വ ദോഷങ്ങൾക്കും ഉള്ള പരിഹാരങ്ങളും, ഉപാസന വിധികളും, ആധുനിക ശാസ്ത്രങ്ങളും ആയി ബന്ധപ്പെട്ട സിദ്ധാന്തങ്ങളും കൃത്യമായ വീക്ഷണത്തോടെ പകർന്നു നൽകുന്നു. ആത്മീയ തലങ്ങളുടെ വേറിട്ട ഭാവങ്ങളും, ആചാരങ്ങളും, കലാ രൂപങ്ങളും, രാഷ്ട്ര വൈഭവങ്ങളും ഞങ്ങൾ തുറന്നു കാട്ടുന്നു.