Salman Kuttikode
സോഷ്യൽ മീഡിയയിലൂടെ റീൽസിലൂടെ ഫുട്ബാൾ ഗ്രൗണ്ടുകളിൽ ഉൽഘാടന വേദികളിൽ നിറ സാനിദ്ധ്യ മായ സൽമാൻ കുറ്റിക്കോട് എന്ന വ്യക്തി യെ ജനങ്ങൾ നെഞ്ചിലേറ്റി കൊണ്ടിരിക്കുന്നവീഡിയോകൾ കാണാം. ഇന്ന് സൽമാൻ കേരളത്തിലെ സെലിബ്രെറ്റി ആയി മാറി കൊണ്ടിരിക്കുകയാണ്
ഉണ്ടപ്പായി dk വക സൽമാനുള്ള ബർത്തഡേ ഗിഫ്റ്റ് 😍, അംഗൻവാടിയിൽ 😍
ഉറക്കമുണർന്നപ്പോൾ റൂമിൽ ഉണ്ടപ്പായിയെ കാണ്മാനില്ല, സൽമാൻ കലിപ്പായി 😡
സൽമാന്റെ ബർത്ത് ഡേ ആഘോഷത്തിൽ ഉമ്മയോടപ്പം ഉള്ള നിമിഷങ്ങൾ 😍
സൽമാന് ഡ്രസ്സ് തിരയുന്നതിലും നല്ലത് പുതിയ കട തുടങ്ങാലാണ് 😂
സൽമാനെന്ത് ബുർജ് ഖലീഫ.. പ്രശ്നമാക്കി സൽമാൻ അലമ്പായി 😔
അൽസാജിൽ സൽമാൻ വക കേക്ക് കട്ടിങ്ങോട് കട്ടിങ് 😂
പാട്ട് കച്ചേരിക്ക് വേണ്ടി ഭക്ഷണം ഒഴിവാക്കിയ സൽമാൻ 🙄🙄
ഡെസ്സേർട്ട് സഫാരിക്കിടയിൽ മരുഭൂമിയിൽ വെച്ച് സംഭവിച്ചത് 🙄
സൽമാനെ നായ കടിച്ചത് സൽമാൻ തന്നേ വിവരിക്കുന്നു, അതിനിടയിലും പ്രശ്നം
ദുബൈ ക്രൂസിൽ വെച്ച് മതേതരത്വം തുളുമ്പുന്ന നിമിഷങ്ങൾ 😍
ദുബൈ ൽ ഭഗ്ഗി ഡ്രൈവ്, ആദ്യം പേടിച്ചു, പിന്നീട് അടിപൊളിയാക്കി സൽമാൻ 😍
ദുബായിൽ വെച്ച് ഉണ്ടപ്പായിനെ സൽമാൻ ഉഴിച്ചിലിന് കൊണ്ടുപോയി, ചിരിച്ച് മരിക്കും 😂
സൽമാന്റെ ജേഷ്ടന്റെ മകനെ ദുബൈ ൽ കാണാൻ ചെന്നപ്പോൾ സംഭവിച്ചത്
ദുബൈ മലമുകളിൽ സൽമാന്റെ സ്പെഷ്യൽ കുക്കിങ് തമാശകൾ 😄
കപ്പ് തൂക്കുമെന്ന് ദുബൈ ൽ വെച്ച് സൽമാൻ വെല്ലുവിളിച്ചു.. അവസാനം 🔥🔥🔥
ദുബൈ ഫ്രേമിന്റെ മുകളിൽ പേടിച്ച് വിറച്ച് സൽമാൻ 😂, നല്ല കാഴ്ചകൾ 😍
ദുബൈ ൽ എത്തിയപ്പോൾ സൽമാൻ ഇംഗ്ലീഷും അറബിയും മാത്രമേ സംസാരിക്കു 😂
ഞങ്ങൾ ദുബൈ ൽ എത്താൻ കാരണം ഇവരാണ് 😍
ഞങ്ങൾ ദുബൈ ൽ എത്തി ട്ടോ 😊, സൽമാൻ ഫ്ളൈറ്റിൽ കലിപ്പായി, കാരണം 😔
ദുബൈ ചെന്നാൽ സൽമാൻ എല്ലാം കുളമാകും, കാരണങ്ങൾ ഇതാണ് 😔
സൽമാൻ ദുബൈ പോയിവരുമ്പോൾ നാട്ടുകാർക്ക് കൊണ്ട് വരുന്നത് 😂
ഫ്ലൈറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സൽമാൻ സർ ന്റെ ക്ലാസ്സ് 😂 ദുബൈ പോക്ക്
വണ്ടിയെടുക്കാൻ ഷോറൂമിൽ പോയപ്പോൾ സംഭവിച്ചത് 😂
പുതിയ വണ്ടി വാങ്ങാൻ ഒരു ബസ് മുഴുവൻ ചങ്കുകളുമായി സൽമാൻ ചെന്ന്
ദുബൈ പോവാനുള്ള പാസ്പോർട്ട് വന്നു, ഒന്ന് വ്യായാമം ചെയ്തു 😍
ചങ്കിന്റെ നിക്കാഹിന് വിളിക്കാൻ വേണ്ടി സൽമാന്റെ ഓരോരോ അടവുകൾ 😂😂
പെങ്ങൾക്ക് പരാതി, സൽമാന്റെ ആവിശ്യങ്ങൾ കേട്ടപ്പോൾ പെങ്ങൾ ഓടി 😂😂
കോൽക്കളി മോഹവുമായി 😍
നിറ കണ്ണുകളുമായി അവരോടു യാത്ര പറഞ് സൽമാൻ വീട്വിട്ട് ഇറങ്ങി 😥😥
ഉണ്ടപ്പായിടെ വണ്ടിയിൽ വാടക കൊടുക്കാണ്ടേ ടൂർ പോവാനുള്ള സൽമാന്റെ പ്ലാൻ 😂😂