WE R IN TOUR by ASHAMUKIL

IF YOU CAN DREAM IT....YOU CAN DO IT.🙋‍♂️✊🙏🤟

യാത്രാ പ്രേമികളായ രണ്ട് പേർ... പോകുന്ന കാഴ്ച്ചകൾ പരിമിതികൾക്കുള്ളിൽ നിന്നും മൊബൈൽ ഫോണിൽ ഷൂട്ട്‌ ചെയ്ത് എഡിറ്റ്‌ ചെയ്ത് ആർക്കേലും, ഒരാൾക്കെങ്കിലും യാത്ര ചെയ്യാൻ പ്രചോദനമാകുമെന്ന് കരുതി വീഡിയോ ആയി ചാനലിലൂടെ ഷെയർ ചെയ്യുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി കൂടെ നിൽക്കില്ലേ... സ്നേഹപൂർവ്വം...
ആശയും മുകിലും... 🥰🥰