MusiccornerBindhusureshs

ഞാൻ ബിന്ദു സുരേഷ്. സംഗീതം ഇഷ്ട്ടപെടുന്നവർക്കായിട്ടുള്ള ചാനൽ ആണിത്.വിവിധ സംഗീതമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കായിട്ടുള്ള ഗാനങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട് പിന്നെ എനിക്ക് ഇഷ്ട്ടമുള്ള കുറച്ചു ഗാനങ്ങളും ഞാൻ നിങ്ങൾക്കായി ഇവിടെ പാടി ഇടുന്നു. നിങ്ങൾക്ക് ഈ ഗാനങ്ങൾ പ്രയോജനപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു 🙏എനിക്കായി എന്തെങ്കിലും നിർദേശങ്ങൾ തരാനുണ്ടെങ്കിൽ ദയവായി കമന്റ് ചെയ്യുക 👍