Riya_Garden
എൻ്റെ വീട്ടിൽ ആദ്യമായി കായ്ച്ച Mandrin Orange 🍊 വീഡിയോ കാണാം
രാസ വളങ്ങൾ ഒന്നും ഉപയോഗിക്കാത നല്ല വലിപ്പമുള്ള നാടൻ നേന്ത്ര വാഴക്കുല.#garden #tropicalfruit#banana
പേരകളിൽ(Guava) നിർബന്ധമായും വെക്കേണ്ട പേരകൾ.Red Jervi, Red Dimond,Arka kiran, Rain Forest Guava🍐
PVC പൈപിൽ കയറ്റിയ കുരുമുളക് ഒരു വർഷം കൊണ്ട് കായ്ച്ചു നിൽകുന്നത് കാണാം.
പാകിസ്ഥാൻ Lemon 🍋 വീട്ടിൽ വെക്കാൻ പറ്റിയ ഐറ്റം 🍋 #fruit #highlight
Vietnam Malta(വിയറ്റ്നാം) മുസംബി വീട്ടിൽ വെക്കാൻ പറ്റിയ ഐറ്റം ആണൊ? വീഡിയോ മുഴുവൻ കണ്ട് തീരുമാനിക്കുക
കാറ്റിമൂൺ മാവ് ചെറുതിലേ കുലകുത്തി കായ്ക്കുന്ന മാവ്.#everyone#mango #fruit#gardening#farming#
ഡ്രമ്മിൽ സെറ്റ് ചെയ്തിട്ടുള്ള ഗ്രീൻബേർ ആപ്പിൾ(ഇലന്തപ്പഴം,ജുജൂബി)3മാസം കൊണ്ട് കുലകുത്തി കായ്ച്ചപ്പോൾ.
ജൈവസ്ലറി ഉണ്ടാക്കി ഉപയോഗിക്കാം. #garden #gardening #fruit #farming
സ്വന്തമായി കുറച്ച് കൃഷി ചെയ്യണം എന്ന് ആഗ്രഹിച്ചു തുടങ്ങിയ എൻ്റെ പച്ചക്കറി കൃഷി 😊
4"ഇഞ്ച് PVC PIPEൽ ചിലവ് കുറച്ച് സിംപിൾ ആയി എങ്ങനെ ഡ്രാഗൺ ഫ്രൂട്ട് തെയ് കയറ്റാം.#fruit#garden#dragon
നാടൻ പഞ്ചാരക്കായി അധവാ സീതപ്പഴം.#custardfruit #fruit #garden #public #everyone
നഴ്സറികളിൽ നിന്നും വാങ്ങുന്ന തെയ്കളിലെ മണ്ണ് പൂർണമായും ഇളക്കി മാറ്റണോ വീടിയോ ഫുൾ കാണുക. #garden
4 Inch PVC പൈപിൽ കയറ്റിയ കുരുമുളക് വള്ളി എന്തായി എന്ന് നോകാം.#pepper#fruit #peppergrowing#gardening
നമ്മുടെ ഫ്രൂട്ട്സ് തെയ്കളുടെ ഇടയിൽ വെച്ചിട്ടുള്ള പച്ചക്കറി വിശേഷങ്ങളുമയിട്ടാണ്ഇന്നത്തെ നമ്മുടെവീഡിയൊ
എൻ്റെ ഫ്രൂട്ട്സ് തെയ്കളും പച്ചക്കറി തെയ്കളും ഒന്ന് പരിചയപ്പെടാം.
പർപ്പിൾ പേര Planting.
തായ് പിങ്ക് പേര് പോലെ തന്നെ നല്ല പിങ്ക് കളറിൽ നല്ല ഭംഗിയുള്ള അത്യാവശ്യം മധുരമുള്ള നല്ല പേര .
നഴ്സറികളിൽ നിന്നും വാങ്ങുന്ന ചെടികൾ ആ ചളിയോട് കൂടി നടരുത് വീഡിയൊ മുഴുവൻ കാണുക.
VNR പേര ഞാനും വെച്ചു 🍐#guava #fruit #garden #farmer #everyone
Vietnam Malta M. പച്ചയിൽ തന്നെ മധുരമുള്ള മുസംബി.
ഉറുമ്പ് പൊടിയുണ്ടൊ ഇലമുറിയൻ വണ്ടിൽ നിന്നും മാവിൻ്റെ തളിരിലകൾ സംരക്ഷിക്കാം.
PVC പൈപിൽ കുരുമുളക് വള്ളി എങ്ങനെ കയറ്റാം എന്ന് നോകാം വീഡിയോ കണ്ട് നോകു Details Description ൽ ഉണ്ട്
ആദ്യമായി പിടിച്ച തായ് പിങ്ക് പേര കട്ട് ചെയ്ത് ടേസ്റ്റ് നോകാം. #guava #thailand #fruit
എല്ലാവരുടേയും സംശയമാണ് PVC പൈപിൽ കുരുമുളക് വള്ളിയുടെ വേര് പിടിക്കുമോ എന്നുള്ളത് ഈ വീഡിയോ കണ്ട് നോകൂ
J33 പ്ലാവ് ആദ്യം വെച്ച സ്ഥലത്ത് സ്ഥലംകുറവായത് കൊണ്ട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടുന്ന വീഡിയോ കാണാം
നല്ലൊരു വടം വലി കാണാം
വടം വലി Semi Final. ഷെഡ്ഡ് ടീം കൽപോതും V/S Red ഫൈറ്റേസ് മൊകേരി.
നല്ലൊരു വടം വലി ഫൈനൽ മത്സരം. യുവധാര നടുവിലും റെഡ് ഫൈറ്റേസ് മൊകേരിയും തമ്മിൽ. റെഡ് ഫൈറ്റേസ് ജയിച്ചു.