ALLEPPEY ASHRAF KANDATHUM KETTATHUM
Hello all !!
Alleppey Ashraf here ! Welcome to my official YouTube Channel
For collaborations connect me @ [email protected]
EP #213 ഇത് വേണമായിരുന്നോ ? ഏത് ജീവിത മൂല്യത്തിൻ്റെ അടിസ്ഥനത്തിലാണ് താങ്കൾ ഇങ്ങനെ ചെയ്തത് ?
EP #212 സത്യത്തിൽ ഇദ്ദേഹം നടൻ ജയൻ്റെ മകൻ തന്നെയാണോ ?
EP #211 SKN എന്ന ശ്രീകണ്ഠൻനായരെ തകർക്കാൻ ശ്രമിക്കുന്നവർ ഈ വീഡിയോ കാണരുത് !
EP #210 ഇവർ സിനിമയിലെ ചതിക്കുഴികളിൽ വീണു പോയവരോ ?
EP #209 ആ കട്ടിലിലിരുന്നു MGR കണ്ണീരൊഴുക്കി |அந்தப் படுக்கையில் எம்.ஜி.ஆர் அமர்ந்து கண்ணீர் விட்டார்
EP #208 യഥാർത്ഥത്തിൽ ഈ ബിഗ്ബോസ് ട്രോഫി അനുമോൾക്ക് അർഹതപ്പെട്ടതാണോ ?
EP #207 പ്രശസ്തിയുടെ കൊടുമുടി താണ്ടിയ നടൻ വിജയൻ്റെ പെട്ടെന്നുള്ള തകർച്ചയുടെ കാരണമെന്ത് ?
EP #206 ബാലതാരം ദേവനന്ദയും ദീദി ദാമോദരനും കുത്തഴിഞ്ഞ സാംസ്കാരിക വകുപ്പിനെതിരെ ..
EP #205 സ്വപ്നങ്ങൾ എല്ലാം പാതിവഴിയിൽ കൊഴിഞ്ഞു പോയത് എന്തുകൊണ്ട് ? ആ തീരാ വേദനയ്ക്ക് കാരണമെന്ത് ?
EP #204 ഇവനെക്കൊണ്ടൊന്നും അഭിനയിക്കാൻ പറ്റില്ല ! ഊരു തെണ്ടൽ തന്നെയാണ് നല്ലത് !
EP #203 ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം പോലെ ആ അമ്മ മാത്രം ബാക്കിയാക്കി ! അറം പറ്റിപ്പോയ വരികൾ !
EP #202 ആ കണ്ണുനീരിൻ്റെയും ത്യാഗത്തിൻ്റെയും ഫലമാണ് ഇന്ന് അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ !
EP #201 കൂടെയുണ്ടാകും എന്ന് പറഞ്ഞവർ കവിയുടെ കുടുംബത്തിന് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാഴ്വാക്കുകളായി !
EP #200 അർഹതപ്പെട്ടയാളെ പുറത്താക്കുമോ ? വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രം പയറ്റി ബിഗ് ബോസ് !
EP #199 മകളുടെ ഉയർച്ചയ്ക്കായി ഒരു പിതാവ് സഹിച്ച വേദനകൾ ! എന്നിട്ടും ആ ദുഃഖം ബാക്കി !
EP #198 നെഞ്ചകം ഉരുകുന്ന തീരാ വേദനയിലും നമുക്ക് വേണ്ടി പാടുന്ന വാനമ്പാടി !
EP #197 ദുൽഖർ സൽമാനെ തകർക്കാനുള്ള സംഘടിതമായ ഗൂഢാലോചനയോ ? അതോ ഇതൊക്കെ സത്യമാണോ ?
EP #196 കനിയുടെ കുസൃതികളും; വിവാഹ സങ്കല്പങ്ങളെ പൊളിച്ചെഴുതിയ മൈത്രേയ ജയശ്രീ ബന്ധനവും !
EP #195 കേരളത്തിലെ സദാചാര പോലീസുകാർക്ക് ഈ നൂറ്റാണ്ടിലെങ്കിലും നേരം വെളുക്കുമോ ?
EP #194 വിജയകാന്ത് എന്ന ക്യാപ്റ്റന് പിഴച്ചതെവിടെ ? വളർത്തി വലുതാക്കിയവർ തന്നെ കുതികാൽ വെട്ടിയോ ?
EP #193 അന്ന് അച്ഛനെ ഒതിക്കിയവർ ഇന്ന് മകനെയും ഇല്ലാതാകാൻ ശ്രമിക്കുന്നു ?
EP #192 രംഭയുടെ ആ പ്രവൃത്തി കണ്ട രജനികാന്തിൻ്റെ നിയന്ത്രണം നഷ്ടമായി ! പിന്നീട് അവിടെ സംഭവിച്ചു ?
EP #191 രതിചേച്ചിയും പപ്പുവും അഭ്രപാളിയിൽ പ്രണയ വിസ്മയം തീർത്ത രതിനിർവ്വേദത്തിലെ അറിയാത്ത കഥകൾ
EP #190 ശിവാജി ഗണേശൻ ഇടപെട്ടു; കുടുംബം തന്നെ തകർക്കുമായിരുന്ന ആ ബന്ധം അറുത്തു മുറിച്ചു !
EP #189 എല്ലാം നഷ്ടമായവരെ ആശ്വസിപ്പിക്കാൻ പോലും നിൽക്കാതെ രക്ഷകൻ ഓടിയൊളിച്ചു !
EP #188 ജന്മം നൽകിയ അമ്മമാർ ഇങ്ങനെ ആവാൻ പാടുണ്ടോ ? അവിടെയാണ് ചില മാതാക്കളെ നാം നമിച്ചു പോകുന്നത് !
EP #187 സംഘടനയുടെ ഭാരം തലയിൽ നിന്ന് പോയപ്പോൾ മോഹൻലാലിൻ്റെ സമയം തെളിഞ്ഞോ ? താരരാജാവിന് പട്ടാഭിഷേകം !
EP #186 രമ്യ കൃഷ്ണൻ്റെ ജീവിതവും പടയപ്പയിലെ നീലാംബരിയുടേതുപോലെ സംഭവബഹുലമാകാൻ കാരണം എന്ത് ?
EP #185 തകർന്ന് പോയിട്ടും ജീവിതത്തോടും അസുഖത്തോടും പൊരുതി ജയിച്ച നടി സാമന്തയ്ക്ക് ഇനി പരിണയം ?
EP #184 ആ ദുരിത പർവ്വത്തിൻ്റെ തീരാവേദന കടിച്ചമർത്തിയാണ് സത്യരാജ് അഭ്രപാളിയിൽ വിസ്മയം തീർക്കുന്നത് !